ഒരു വര്‍ഷം മുമ്പ് കുടുംബ സമേതം ഹൈദരാബാദില്‍ പോയതിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്നത്തെ ഒരു ബൂലോക മീറ്റ് ഫോട്ടോ .
സതീശ് മാക്കോത്തും ഞാനും എന്റെ നല്ലപാതിയും പിന്നെ ആശയും...വിവരണം ഇതാ ഇവിടെ.
ഒരു വര്‍ഷം മുമ്പ് കുടുംബ സമേതം ഹൈദരാബാദില്‍ പോയതിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്നത്തെ ഒരു ബൂലോക മീറ്റ് ഫോട്ടോ .
സതീശ് മാക്കോത്തും ഞാനും എന്റെ നല്ലപാതിയും പിന്നെ ആശയും...വിവരണം ഇതാ ഇവിടെ.
വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.
മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട് ബസ്സുകള്‍ കോളേജ് വഴിയാണ് പോകുന്നത്.അഞ്ച് രൂപയാണ് ടൗണില്‍ നിന്നുള്ള ബസ് ചാര്‍ജ്ജ്.ടൗണില്‍ നിന്നും ജീപ്പ് സര്‍വ്വീസും ഉണ്ട്.ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്
എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ആബിദ്(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്:9495759782
ക്യാമറയുമായി നടക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നതും അവന്റെ കണ്ണില്പെടുന്നതുമായ ചിത്രങ്ങളില്‍ നിന്ന് ചില "പോട്ടങ്ങള്"....