Monday, September 3, 2007

പുലിയിറങ്ങി പോലും!!!

നാട്ടില്‍ പുലിയിറങ്ങി പോലും!!!ശിക്കാരിശംഭുവിന്റെ ധൈര്യത്തോടെ ഞാനും ക്യാമറയുമായി ഇറങ്ങി, മുന്നില്‍ വന്നാല്‍ ഒന്ന് ഒപ്പം പോസ്‌ ചെയ്യിച്ച്‌ ഒരു സ്നാപ്പെടുക്കാന്‍.....എനിക്ക്‌ കിട്ടിയ സ്നാപ്പുകള്‍ ഇത ഇവിടെ!!!































Saturday, August 18, 2007

പെന്തൂറിയം!!!

ഇതിന്റെ പേര്‌ ആന്തൂറിയം....ശരിക്കും വേണ്ടിയിരുന്നത്‌ പെന്തൂറിയം എന്നായിരുന്നില്ലേ ?

Saturday, July 21, 2007

"കാല"വര്‍ഷം

മാനന്തവാടിയില്‍ നിന്ന് ഈ പുഴയും കടന്ന്.....