നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
6 comments:
ഞാന്‍ ചെവി പൊത്തി ഓടിപ്പോയേ....
അരീക്കോടാാാാാാ!!!!!!!
:)
അരീക്കോടന്‍ മാഷേ...
നല്ല ചിത്രം... ചോദ്യവും ഇഷ്ടമായി.
:)
ഇതു നോക്കൂ...(ചിന്തയില്‍ ലിസ്റ്റ് ചെയ്യുന്നതെങ്ങനെ ര്‍ന്നു സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ പരീക്ഷിച്ചിട്ടില്ലാട്ടോ)
http://malayalam-blogs.blogspot.com/
ആന്ദോളനം... ദോളനം എന്ന സര്‍ഗ്ഗം പാട്ട് പോലെ
ആന്തൂറിയം... **യം എന്ന് പാടാതിരുന്നാല്‍ മതി :)
അരീക്കോടാ.. ഇതാണ് സൃഷ്ടാവിന്റെ വികൃതികള്ക്കൊരു ഉദാഹരണം. പുഷ്പങ്ങളില്‍ പലതിനോടും സാമ്യതയുള്ളവ ഉണ്ടത്രേ. ശരിക്കും പടച്ചോന് ഒരു കലാകാരന് തന്നെ.
"...ദേവി നിന്നെ തീര്‍ത്തൊരാ ദൈവം.. കലാകാരന്" എന്നല്ലേ കവിഭാവന?
Post a Comment