നാട്ടില്‍ പുലിയിറങ്ങി പോലും!!!ശിക്കാരിശംഭുവിന്റെ ധൈര്യത്തോടെ ഞാനും ക്യാമറയുമായി ഇറങ്ങി, മുന്നില്‍ വന്നാല്‍ ഒന്ന് ഒപ്പം പോസ് ചെയ്യിച്ച് ഒരു സ്നാപ്പെടുക്കാന്.....എനിക്ക് കിട്ടിയ സ്നാപ്പുകള്‍ ഇത ഇവിടെ!!!
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
8 comments:
ആ പപ്പട പൂവിന്റെ അടുത്തുനില്ക്കുന്ന ചെടിയേതാ? കാട്ടുകൂവയോ കസ്തൂരി മഞ്ഞയോ?
അരീക്കോടാ..
അരീക്കോട് പുലിയിറങ്ങീന്നു കേട്ടിരുന്നൂ..എന്നിട്ട് ക്യാമറയും ആയിട്ടാണോ പുലിപിടുത്തം..
കൊള്ളാം..
:)
പുലിയെ പ്രതിക്ഷിച്ചു വന്നതാ...
പൂക്കളെങ്കില്‍ പൂക്കള്‍! ഹിഹി.
പറ്റിച്ചല്ലേ...? ഹ...ഹ....ഹ...
sanaathanaa....ithil pappaTa poovaethaa?????
kuttansae....ingineyum oru pulipiTuththam!!!
Sree,sanaathanan....vannathil santhoesham..
അരീക്കോടന്‍
അറിയാന്‍ കഴിഞതില്‍ സന്തോഷം....
വീണ്ടും വരാം
നന്മകള് നേരുന്നു
ഈ വാറുണ്ണി തോക്കുമായിട്ടാണു വന്നത് പുലീന്നു പറഞ്ഞു ആളെ പേടിപ്പിച്ചല്ലോ
Post a Comment