പ്രിയാ...എനിക്കും എല്ലാം കണ്ട് നല്ല പരിചയം,ഒന്നും പേരറിയില്ലായിരുന്നു.സുല്ലും റീനിയും കൂടി ബാക്കിയുള്ളതിനും പേര് തന്നത് കണ്ടില്ലേ.കുറച്ചെണ്ണം കൂടി ഉണ്ട് പേരറിയാത്തവ.അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല.പിന്നീട് പോസ്റ്റാം...എല്ലാവര്ക്കും നന്ദി
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
7 comments:
പേരറിയാ പൂവുകള്‍....
ആദ്യത്തേത് ഡെയ്സി .
മൂന്നും നാലും കണ്ടു നല്ല പരിചയം ഉണ്ട്, പേരറിയില്ല.
aadyattheth daisy.
avasaanattheth Calandria.
http://cache.virtualtourist.com/966209-Travel_Picture-Calandria_flower.jpg
baaki randum ariyilla.
-sul
അരീക്കോടാ, ആദ്യത്തേത് ഡെയിസി, രണ്ടാമത്തേത് ജെറേനിയം, (പലനിറങ്ങളില്‍ വരും)മൂന്നാമത്തേത് ‘ബാച്ചിലേര്‍സ് ബട്ടണ്‍‘ (വിളിപ്പേര്) നാലമത്തേത് എനിക്ക് ഫോറിനാ.
അല്ല, എനിക്ക് എത്ര മാര്‍ക്ക് കിട്ടി? കുറഞത് നൂറില്‍ എണ്‍പത് എങ്കിലും വേണം.
പൂക്കളുടെയൊന്നും പേരറിയില്ല. എങ്കിലും നല്ല പടങ്ങള്‍.
പ്രിയാ...എനിക്കും എല്ലാം കണ്ട് നല്ല പരിചയം,ഒന്നും പേരറിയില്ലായിരുന്നു.സുല്ലും റീനിയും കൂടി ബാക്കിയുള്ളതിനും പേര് തന്നത് കണ്ടില്ലേ.കുറച്ചെണ്ണം കൂടി ഉണ്ട് പേരറിയാത്തവ.അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല.പിന്നീട് പോസ്റ്റാം...എല്ലാവര്ക്കും നന്ദി
പേരറിയില്ലെങ്കിലും നല്ല പൂക്കള്‍
:)
Post a Comment