Saturday, March 8, 2008

പേരറിയാ പൂവുകള്‍

എന്റെ തോട്ടത്തിലെ ചില പൂക്കള്‍.കുറേ കാലമായി അവ പൂവിടുന്നു.നിങ്ങള്‍ അവയെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരുകള്‍ പറഞ്ഞുതരുമല്ലോ???



(A)


(B)




(c)


(D)


7 comments:

Areekkodan | അരീക്കോടന്‍ said...

പേരറിയാ പൂവുകള്‍....

പ്രിയ said...

ആദ്യത്തേത് ഡെയ്സി .
മൂന്നും നാലും കണ്ടു നല്ല പരിചയം ഉണ്ട്, പേരറിയില്ല.

സുല്‍ |Sul said...

aadyattheth daisy.
avasaanattheth Calandria.

http://cache.virtualtourist.com/966209-Travel_Picture-Calandria_flower.jpg

baaki randum ariyilla.

-sul

റീനി said...

അരീക്കോടാ, ആദ്യത്തേത് ഡെയിസി, രണ്ടാമത്തേത് ജെറേനിയം, (പലനിറങ്ങളില്‍ വരും)മൂന്നാമത്തേത് ‘ബാച്ചിലേര്‍സ് ബട്ടണ്‍‘ (വിളിപ്പേര്) നാലമത്തേത് എനിക്ക് ഫോറിനാ.

അല്ല, എനിക്ക് എത്ര മാര്‍ക്ക് കിട്ടി? കുറഞത് നൂറില്‍ എണ്‍പത് എങ്കിലും വേണം.

ദിലീപ് വിശ്വനാഥ് said...

പൂക്കളുടെയൊന്നും പേരറിയില്ല. എങ്കിലും നല്ല പടങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

പ്രിയാ...എനിക്കും എല്ലാം കണ്ട്‌ നല്ല പരിചയം,ഒന്നും പേരറിയില്ലായിരുന്നു.സുല്ലും റീനിയും കൂടി ബാക്കിയുള്ളതിനും പേര്‌ തന്നത്‌ കണ്ടില്ലേ.കുറച്ചെണ്ണം കൂടി ഉണ്ട്‌ പേരറിയാത്തവ.അപ്‌ലോഡ്‌ ചെയ്യാന്‍ കഴിയുന്നില്ല.പിന്നീട്‌ പോസ്റ്റാം...എല്ലാവര്‍ക്കും നന്ദി

ശ്രീ said...

പേരറിയില്ലെങ്കിലും നല്ല പൂക്കള്‍
:)