Friday, July 31, 2009

ചെറായിയില്‍ നിന്ന്....

ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പാത്തത്‌ ഞാന്‍ ഒപ്പിച്ചെടുത്തു.അവയില്‍ കുറച്ചു കൂടി ഇന്നിടുന്നു.


ഉമ്മാ... ഇതാ ചാവേര്‍ ബെല്‍റ്റ്‌ ബോംബ്‌ റെഡിയാക്കുന്നു!!!


ഇതെല്ലാം എണ്റ്റെ വല്ല്യാപ്പയുടേതാ... (എന്റെ മോള്‍ ഐഷ നൗറ എടുത്ത ഫോട്ടോ)
ഞാന്‍ അരീക്കോടന്‍ ജൂനിയറി...


എണ്റ്റുമ്മേ... ഈ ചവറ്‌ സോറി ചാവേറ്‌ ഇവിടെയും എത്തിയോ - വാഴക്കോടണ്റ്റെ ആത്മഗതം


ബ്ളോഗ്മീറ്റ്‌ ആണെത്രെ.... അല്ലാ ആ ചെമ്മീന്‍ വട ഉണ്ടാക്കുന്നതെങ്ങെനെയാ? പന്തലില്‍ മീറ്റ്‌ നടക്കുമ്പോള്‍ അമരാവതിയില്‍ അരീക്കോടിയും(പേരിന്‌ കടപ്പാട്‌ എഴുത്തുകാരി ചേച്ചിയോട്‌) അനിലി@ബ്ളോഗിയും സീരിയസ്‌ ചര്‍ച്ചയില്‍


അടുത്ത മീറ്റ്‌ ഇനി എന്നാ?ബിന്ദുവും അനിലും ലതിചേച്ചിയും

ചാര്‍വ്വാകന്‍ ചേട്ടണ്റ്റെ നാടന്‍പാട്ട്‌


മീറ്റ്‌ ഞങ്ങളെ കൂട്ടുകാരാക്കി...


കൊട്ടോട്ടിക്കാരനും അരീക്കോടനും

(ഇനിയും തുടരണോ... ?)

Thursday, July 30, 2009

ചെറായി ദൃശ്യങ്ങള്‍...

ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില 'പോട്ടങ്ങള്‍' പിടിച്ചിരുന്നു.അവയില്‍ ചിലത്‌ കൂടി ഇവിടെ ഇടട്ടെ.


അരീക്കോടണ്റ്റെ കഷണ്ടിയെ കാറ്റില്‍ പറത്തിയ ബാബുരാജ്‌. സമീപം ഹരീഷ്‌,അശ്വിന്‍,ചാണക്യന്‍


അയ്മനം ചക്ക വീണ്ടും ?? ഓടാനുള്ള വഴി ക്ളിയറല്ലേ?(അരീക്കോടാ...നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌. )


ചിരി പോരാ.... മനു ജിയുടെ കാരിക്കേച്ചര്‍ വരക്കുന്ന സജീവ്ജി


ഞാനും ഞാനും...


കിഡ്സ്‌ കോര്‍ണ്ണറിലെ 'പിള്ളേര്‍' .........അപ്പു,കൊട്ടോട്ടിക്കാരന്‍,കിച്ചു.....


പേരറിയാത്തൊരു പെണ്‍കിടാവേനിണ്റ്റെ നേരറിയുന്നൂ ഞാന്‍ പാടുന്നൂ... എണ്റ്റെ മകള്‍ ഐഷ നൌറ


ബ്രേക്ക്‌ ഡാന്‍സ്‌ അല്ല...ഭരതനാട്യവുമല്ല...സായിപ്പിനെ പറ്റിക്കുന്ന മാജിക്കാ.... ബിലാത്തിപ്പട്ടണം ചേട്ടന്‍


മീറ്റിലെ പ്രധാന ഇനം ഈറ്റ്‌ തന്നെ...എണ്റ്റമ്മോ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങിയേ....

( ആക്രാന്തം കാട്ടല്ലേ...... ഇനിയുമുണ്ട്‌ പോട്ടങ്ങള്‍ ...)

Wednesday, July 29, 2009

ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍

ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില ഫൊട്ടോകള്‍ പിടിച്ചിരുന്നു.അവയില്‍ ചിലത്‌ ഇവിടെ ഇടട്ടെ.


അന്ന് സൂര്യന്റെ ഉദയം തന്നെ നയനമനോഹരമായ കാഴ്ചയായിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌ അയവിറക്കിക്കൊണ്ട്‌ രാവിലെത്തെ തട്ട്‌...(ബ്രേക്ക്‌ഫാസ്റ്റ്‌)ചെറായി എത്തുന്നതിന്‌ മുമ്പുള്ള ഒരു കാഴ്ച
ഈ പാവത്താന്‌ ചാറു വിളമ്പും എന്നെ ഇവരെല്ലാം കൂടി ചാവേറാക്കി....
ഇതൊന്ന് തിന്നട്ടെ പൊന്നേ..
ഭക്ഷണത്തിന്‌ മുമ്പില്‍ ഞാന്‍ ആരെയും നോക്കില്ല - വാഴക്കോടന്‍(ചിരിക്കുന്നത്‌ ഡോക്ടറും ശ്രീലാലും)


(തുടരും....ഉറപ്പാ....)Thursday, July 2, 2009

മഞ്ഞവല'ക്കണ്ണു'കള്‍

ഇക്കഴിഞ്ഞ ആഴ്ച വീടുപണിക്കിടയില്‍ ശ്രദ്ധയില്‍പെട്ട ഒരു .....

പിടികിട്ടിയോ?

ഇനിയും പിടികിട്ടിയില്ലേ?
പ്ലാവിന്‍പൊടിയില്‍(ങേ,അങ്ങിനെയും ഒരു പൊടിയോ എന്നായിരിക്കും.അതേ,പ്ലാവിന്റെ മരപ്പൊടി) മുങ്ങിയ ഒരു ചിലന്തിവല.