Friday, July 31, 2009

ചെറായിയില്‍ നിന്ന്....

ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പാത്തത്‌ ഞാന്‍ ഒപ്പിച്ചെടുത്തു.അവയില്‍ കുറച്ചു കൂടി ഇന്നിടുന്നു.


ഉമ്മാ... ഇതാ ചാവേര്‍ ബെല്‍റ്റ്‌ ബോംബ്‌ റെഡിയാക്കുന്നു!!!


ഇതെല്ലാം എണ്റ്റെ വല്ല്യാപ്പയുടേതാ... (എന്റെ മോള്‍ ഐഷ നൗറ എടുത്ത ഫോട്ടോ)




ഞാന്‍ അരീക്കോടന്‍ ജൂനിയറി...


എണ്റ്റുമ്മേ... ഈ ചവറ്‌ സോറി ചാവേറ്‌ ഇവിടെയും എത്തിയോ - വാഴക്കോടണ്റ്റെ ആത്മഗതം


ബ്ളോഗ്മീറ്റ്‌ ആണെത്രെ.... അല്ലാ ആ ചെമ്മീന്‍ വട ഉണ്ടാക്കുന്നതെങ്ങെനെയാ? പന്തലില്‍ മീറ്റ്‌ നടക്കുമ്പോള്‍ അമരാവതിയില്‍ അരീക്കോടിയും(പേരിന്‌ കടപ്പാട്‌ എഴുത്തുകാരി ചേച്ചിയോട്‌) അനിലി@ബ്ളോഗിയും സീരിയസ്‌ ചര്‍ച്ചയില്‍


അടുത്ത മീറ്റ്‌ ഇനി എന്നാ?ബിന്ദുവും അനിലും ലതിചേച്ചിയും

ചാര്‍വ്വാകന്‍ ചേട്ടണ്റ്റെ നാടന്‍പാട്ട്‌


മീറ്റ്‌ ഞങ്ങളെ കൂട്ടുകാരാക്കി...


കൊട്ടോട്ടിക്കാരനും അരീക്കോടനും

(ഇനിയും തുടരണോ... ?)





8 comments:

Areekkodan | അരീക്കോടന്‍ said...

ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പാത്തത്‌ ഞാന്‍ ഒപ്പിച്ചെടുത്തു.അവയില്‍ ചിലത്‌ കൂടി ഇന്നിടുന്നു.

ചാണക്യന്‍ said...

തുടരുന്നതിനേക്കാള്‍ നല്ലതാണല്ലോ തുടരാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ തുടരുന്നത്:):)

ഡോക്ടര്‍ said...

അതെന്തു ചോദ്യം മാഷേ.... എല്ലാ ഫോടോസും ഇങ്ങട്‌ പോരട്ടെ.... :)

കുഞ്ഞായി | kunjai said...

അതെ.
ബാക്കി പടങ്ങള്‍ കൂടി എല്ലാരും കാണട്ടെ

Typist | എഴുത്തുകാരി said...

അയ്യോ, ഇതു ഞാന്‍ കണ്ടില്ലായിരുന്നൂല്ലോ!

മുസാഫിര്‍ said...

ഇനിയും പോരട്ടെ !

വാഴക്കോടന്‍ ‍// vazhakodan said...

തുടരൂ മാഷേ...അടിക്കുറിപ്പ് സഹിതം!

ബിന്ദു കെ പി said...

അയ്യോ, ഇതു ഞാൻ കാണാൻ വിട്ടുപോയിരുന്നു. അനിലാണ് എന്നോട് പറഞ്ഞത്....
പടംസ് നന്നായി കേട്ടോ...