പേരറിയാത്ത ഈ പൂവും കുറേ കാലമായി കുലകുലയായി വീറ്റുമുറ്റം അലങ്കരിക്കുന്നു.calendriya ദേ മുന്‍പോസ്റ്റില്‍.ആരെങ്കിലുമൊക്കെ പറഞ്ഞുതരോ?പത്ത് കൊല്ലമായി ഇതിന്റെ പേര് കിട്ടാതെ ഞാന്‍ ഉഴലുന്നു!!!
ക്യാമറയുമായി നടക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നതും അവന്റെ കണ്ണില്പെടുന്നതുമായ ചിത്രങ്ങളില്‍ നിന്ന് ചില "പോട്ടങ്ങള്"....
3 comments:
പേരറിയാത്ത ഈ പൂവും കുറേ കാലമായി കുലകുലയായി വീറ്റുമുറ്റം അലങ്കരിക്കുന്നു.calendriya ദേ മുന്‍പോസ്റ്റില്‍.ആരെങ്കിലുമൊക്കെ പറഞ്ഞുതരോ?പത്ത് കൊല്ലമായി ഇതിന്റെ പേര് കിട്ടാതെ ഞാന്‍ ഉഴലുന്നു!!!
no idea...
ഇനി ഒരു കാര്യം പറഞ്ഞേക്കാം...
കൊറെക്കാലായി പേരറിയ്യാത്ത പൂക്കളുടെ ഫോട്ടോ എടുത്ത് നടക്കുന്നു, ഇനി മുതല്‍ പേരറിയുന്ന പൂക്കളുടെ ഫോട്ടോ എടുക്കൂ...........
Post a Comment