Saturday, July 21, 2007

"കാല"വര്‍ഷം

മാനന്തവാടിയില്‍ നിന്ന് ഈ പുഴയും കടന്ന്.....

5 comments:

അരീക്കോടന്‍ said...

എന്റെ ആദ്യത്തെ ഫോട്ടോപോസ്റ്റ്‌......എന്നെ ഇത്‌ പഠിപ്പിച്ച സുല്ലിന്‌ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

Sul | സുല്‍ said...

ഹഹഹ
അരീക്കോടാ അതു നന്നായി
ഞമ്മ്ക്കെന്നെ സമര്‍പ്പിച്ചല്ലോ ഈ ബെള്ളപ്പൊക്കം.

തലേകെട്ട് ‘ഭീകരം’
-സുല്‍

ഇത്തിരിവെട്ടം said...

ഇത് സുല്ലിന് സമര്‍പ്പിക്കുന്നത് എന്തിനാ... ഇനി ഒരു മണ്ഡരി സാധ്യത കൂടി ഉണ്ടോ ?

ചിത്രം അടിപൊളി

Valapadan said...

യന്ത്രം എപ്പൊഴും കയ്യില്‍ കരുതണേ.. ഇനിയും നല്ല അവസരങ്ങള്‍ മുന്നില്‍ വരാതിരിക്കില്ല..

Vivek Nambiar said...

ഇതു കൊള്ളാലോ...