നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
5 comments:
എന്റെ ആദ്യത്തെ ഫോട്ടോപോസ്റ്റ്......എന്നെ ഇത് പഠിപ്പിച്ച സുല്ലിന് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.
ഹഹഹ
അരീക്കോടാ അതു നന്നായി
ഞമ്മ്ക്കെന്നെ സമര്‍പ്പിച്ചല്ലോ ഈ ബെള്ളപ്പൊക്കം.
തലേകെട്ട് ‘ഭീകരം’
-സുല്‍
ഇത് സുല്ലിന് സമര്‍പ്പിക്കുന്നത് എന്തിനാ... ഇനി ഒരു മണ്ഡരി സാധ്യത കൂടി ഉണ്ടോ ?
ചിത്രം അടിപൊളി
യന്ത്രം എപ്പൊഴും കയ്യില്‍ കരുതണേ.. ഇനിയും നല്ല അവസരങ്ങള്‍ മുന്നില്‍ വരാതിരിക്കില്ല..
ഇതു കൊള്ളാലോ...
Post a Comment