കുഞ്ഞുമോൾ ലൂന പേരക്ക വേണം എന്ന് പറയുമ്പോൾ വീടിന്റെ നേരെ മുന്നിൽ ഉള്ള ചെറിയ പേരമരത്തിൽ നിന്നും ഒരു നാലഞ്ച് എണ്ണം പറിച്ച് കൊടുക്കും.വേനലവധിയിൽ കുട്ടികൾ എല്ലാവരും വന്നതോടെ പേരമരത്തിനും സന്തോഷമായി. നിറയെ കായ്ച്ചു നിൽക്കുന്ന പേരക്കമരത്തിൽ നിന്ന് ഇന്ന് രാവിലെ ചെറിയ ഒരു വിളവെടുപ്പ് നടത്തി.
Showing posts with label തൊടിയില്‍നിന്ന്..... Show all posts
Showing posts with label തൊടിയില്‍നിന്ന്..... Show all posts
Sunday, April 27, 2014
Wednesday, May 22, 2013
Thursday, April 25, 2013
Sunday, July 22, 2012
Wednesday, November 4, 2009
Saturday, August 18, 2007
Subscribe to:
Posts (Atom)