Sunday, July 22, 2012

റമളാനില്‍ ഇനി കുറച്ച് ദിവസം ചിക്കു ജ്യൂസും!!!





വീടിന് മുകളിലേക്ക് തൂങ്ങി നിന്ന നാലഞ്ച് കൊമ്പുകള്‍ വെട്ടിയപ്പോള്‍ നല്ലൊരു വിളവെടുപ്പ് കൂടിയായി.റമളാനില്‍ ഇനി കുറച്ച് ദിവസം ചിക്കു ജ്യൂസും!!!

2 comments:

Areekkodan | അരീക്കോടന്‍ said...

പഴങ്ങള്‍ക്കൊക്കെ എന്താ വില?

kochumol(കുങ്കുമം) said...

ഞാന്‍ ഇത് കണ്ടസ്ഥിതിക്ക് ചിക്കു ജ്യൂസു കുടിക്കുമ്പോള്‍ എന്നെയും കൂടെ ഓര്‍ക്കണേ ...