കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ 
കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ 
മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന് 
സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ  സ്വപ്നം 
കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും 
കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട് 
തന്നെ.
പെപ്പെർ ഹൌസ് കവാടം
തുണികൊണ്ടുള്ള പ്രകാശമായാജാലം
ആസ്പിൻവാൾ
ആണ് ബിനാലെയുടെ മുഖ്യസൈറ്റ്.
ഞാനും
കുടുംബവും പെപ്പെർ ഹൌസിൽ
നിന്നിറങ്ങി ആസ്പിൻവാൾ
ലക്ഷ്യമാക്കി നടന്നു.ജനം
കൂട്ടമായി നടക്കുന്നതിനാൽ
ദൂരം എത്രയുണ്ടെന്നോ  എങ്ങനെ
പോകണമെന്നോ എന്നൊന്നും ഞങ്ങൾ
ചിന്തിച്ചില്ല.
ആൾക്കൂട്ടത്തോടൊപ്പം
ഞങ്ങളും
 നടന്നു.പെപ്പെർഹൌസിനും
ആസ്പിൻവാളിനും
ഇടക്ക്
 മറ്റു ബിനാലെ സൈറ്റുകൾ
ഉണ്ടോ എന്നറിയില്ല.പത്രത്തിൽ
ബിനാലെ എന്ന് കാണുന്ന അന്നുമുതൽ
കേൾക്കുന്നത് ആസ്പിൻവാൾ
ആയതിനാൾ അത് കാണണം എന്നതായിരുന്നു
ആഗ്രഹം.
ബോസ് കൃഷ്ണമാചാരി
ബോസ് കൃഷ്ണമാചാരിയുടെ പെയ്ന്റിംഗ്
ക്ലോക്ക് എന്ന ഇൻസ്റ്റലേഷൻ
                                        ആസ്പിൻ
വാളിലെ മുളങ്കൂട്
                               വയലിൻസ്
 (കാണികളോടുള്ള
വയലൻസ്)
 
 
 
 
വായിക്കാൻ ഇവിടെ ക്ലിക്കുക.
 

  
3 comments:
കേട്ട ബിനാലേയും കണ്ട ബിനാലേയും രണ്ടും രണ്ടാണ്.അതിനാൽ കേൾക്കാത്തവർ കാണുക , കണ്ടവർ കേൾക്കുക!
ഞാനും അതനുഭവിച്ചറിഞ്ഞതാണ് ....നന്നായി അരീക്കോടന്‍ മാഷേ....
എന്റെ ബിനാലെ വിശേഷങ്ങള്‍.....
http://chettapora.blogspot.in/2013/02/blog-post.html
Post a Comment