എങ്ങോട്ട് പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത് വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....
ക്യാമറയുമായി നടക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നതും അവന്റെ കണ്ണില്പെടുന്നതുമായ ചിത്രങ്ങളില്‍ നിന്ന് ചില "പോട്ടങ്ങള്"....
4 comments:
എങ്ങോട്ട് പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത് വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....
ന്നാലും..
നമ്മുടെ കെ എസ് ആര്‍ ടി സിയെ
ഇത്രയ്ക്കങ്ങ് വധിക്കണോ..മാഷേ.....
ഒന്നും കാണാനുള്ള ഭാഗ്യം ഇവിടെയില്ലാതെ പോയി
ഏതു ഓപ്പണാക്കിയാലും ഒലക്കേമലെ റിക്വ.....നോട്ട്......ബല്‍.
ഇടക്കിട്ക്ക് ഇവിടെ വന്നിട്ട് കാണാന്‍ പറ്റാത്തതില്‍ സങ്കടം ആരോട് പറയാന്‍?.
ഇത് നമ്മുടെ സ്വന്തം വണ്ടി....
Post a Comment