Tuesday, May 27, 2008

യഥാര്‍ത്ഥ എഞ്ചിനീയര്‍മാര്‍ (പടം)


ലോകത്തിലെ ഏറ്റവും മിടുക്കരായഎഞ്ചിനീയര്‍മാര്‍ വയനാട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍.....!!

5 comments:

Areekkodan | അരീക്കോടന്‍ said...

ലോകത്തിലെ ഏറ്റവും മിടുക്കരായ
എഞ്ചിനീയര്‍മാര്‍ വയനാട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍.....

കുഞ്ഞന്‍ said...

ഹഹ..ഇവര്‍ കേരളത്തിലെ എഞ്ചിനീയര്‍ന്മാരാണ്. പക്ഷെ ലോകത്തിലെ ആദ്യ എഞ്ചിനീറന്മാര്‍ ഒരു പക്ഷെ ബീവര്‍ ആയിരിക്കും...!

siva // ശിവ said...

ഇവന്മാര്‍ക്ക് അവിടെ എന്താ പണീ...

OAB/ഒഎബി said...

നൂറ് ശതമാനം ശരി. പടച്ചവന്റെ പടപ്പുകളില്‍ ഞാന്‍ കണ്ടതില്‍, ഏറ്റവും വലിയ എഞ്ജിനീയറ്മാറ് അവറ് തന്നെയാണ്‍.

Unknown said...

കൊള്ളാം അതാണ് സത്യം