എങ്ങോട്ട് പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത് വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....
എങ്ങോട്ട് പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത് വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....
ഒന്നും കാണാനുള്ള ഭാഗ്യം ഇവിടെയില്ലാതെ പോയി ഏതു ഓപ്പണാക്കിയാലും ഒലക്കേമലെ റിക്വ.....നോട്ട്......ബല്. ഇടക്കിട്ക്ക് ഇവിടെ വന്നിട്ട് കാണാന്‍ പറ്റാത്തതില്‍ സങ്കടം ആരോട് പറയാന്‍?.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
4 comments:
എങ്ങോട്ട് പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത് വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....
ന്നാലും..
നമ്മുടെ കെ എസ് ആര് ടി സിയെ
ഇത്രയ്ക്കങ്ങ് വധിക്കണോ..മാഷേ.....
ഒന്നും കാണാനുള്ള ഭാഗ്യം ഇവിടെയില്ലാതെ പോയി
ഏതു ഓപ്പണാക്കിയാലും ഒലക്കേമലെ റിക്വ.....നോട്ട്......ബല്.
ഇടക്കിട്ക്ക് ഇവിടെ വന്നിട്ട് കാണാന്‍ പറ്റാത്തതില്‍ സങ്കടം ആരോട് പറയാന്‍?.
ഇത് നമ്മുടെ സ്വന്തം വണ്ടി....
Post a Comment