നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
5 comments:
ഇലയോ പൂവോ?
വെറുതേ പുറത്തേക്ക് നോക്കിയപ്പോള്‍ കിട്ടിയ ചോദ്യം!!!
മാഷെ..
ഇലയൊ പൂവൊ അല്ല ഇത് കായയാണ് കായ്..!
എന്താണ് ഈ കക്ഷിയുടെ പേര്..? മൊസാന്റൊ വര്‍ഗ്ഗം തന്നെയല്ലെ.
എന്താ സംശയം പൂവു തന്നെ. അതെ, കണ്ടിട്ടു മൊസാന്റ ആവണം.
പൂവില!
അയ്യേ ഇതറിയില്ലേ...ഇതാണു നമ്മുടെ കടലാസ്സ് പൂവ്..ഞങ്ങടെ നാട്ടില്‍ ഈ പൂവു ഇങ്ങനെയാ അറിയപ്പെടുന്നേ..വേറെ വല്ല പേരും ഉണ്ടോന്ന് നിശ്ചയം പോരാ !!
കുഞ്ഞന്‍ ചേട്ടന്റെ ഉത്തരം കലക്കീ !!
Post a Comment