Sunday, June 29, 2008

പപ്പരാസികള്‍...


ഇവന്മാരെ ഒരു കാര്യം....ഒന്ന് സ്വസ്ഥമായി ചാറ്റാന്‍ പോലും സമ്മതിക്കത്തില്ല...പപ്പരാസികള്‍

6 comments:

കുഞ്ഞന്‍ said...

വേഴ്ചയില്‍ വീഴ്ച വരുത്തല്ലെ അരിക്കോടന്‍ മാഷെ...........

ശിവ said...

ഇവന്മാരിറങ്ങിപ്പോയില്ലേ..ഞാന്‍ രാവിലേ അതിലേ പോയപ്പോഴും അവിടുണ്ടായിരുന്നു...ഇപ്പോള്‍ സമയം 2 ആകാന്‍ പോകുന്നു....

സസ്നേഹം,

ശിവ

അനൂപ്‌ കോതനല്ലൂര്‍ said...

അരിക്കോടന്‍ മാഷെ ഈ മാഷ് മാര്‍ക്ക് ഇത്ര അസൂയ പാടില്ല

കോരുണ്ണി മാഷ് said...

ഫോട്ടോകള്‍ നന്നായിട്ടുണ്ട് കെട്ടോ. അരീക്കോടന്‍ വിശെഷങ്ങളൊക്കെ ഇടക്ക് എഴുതുക.(ഞാന്‍ പണ്ട് പണ്ട് പെരുമ്പറമ്പ് സ്കൂളില്‍ പഠിച്ചിരുന്നു)

Typist | എഴുത്തുകാരി said...

അവരിരുന്നു സല്ലപിച്ചോട്ടേ. എന്തിനാ ഉപദ്രവിക്കുന്നതു്?

Prakashchirakkal said...

paavam areekkottukaara..janal paalikal atachituka papparasikal poya vazhi kanoola. mashukku sukam thanneyalle ..innu harthaalanu..kozi vangiyo..