ഇവന്മാരെ ഒരു കാര്യം....ഒന്ന് സ്വസ്ഥമായി ചാറ്റാന്‍ പോലും സമ്മതിക്കത്തില്ല...പപ്പരാസികള്‍
Sunday, June 29, 2008
Subscribe to:
Post Comments (Atom)
ക്യാമറയുമായി നടക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നതും അവന്റെ കണ്ണില്പെടുന്നതുമായ ചിത്രങ്ങളില്‍ നിന്ന് ചില "പോട്ടങ്ങള്"....
6 comments:
വേഴ്ചയില്‍ വീഴ്ച വരുത്തല്ലെ അരിക്കോടന്‍ മാഷെ...........
ഇവന്മാരിറങ്ങിപ്പോയില്ലേ..ഞാന്‍ രാവിലേ അതിലേ പോയപ്പോഴും അവിടുണ്ടായിരുന്നു...ഇപ്പോള്‍ സമയം 2 ആകാന്‍ പോകുന്നു....
സസ്നേഹം,
ശിവ
അരിക്കോടന്‍ മാഷെ ഈ മാഷ് മാര്‍ക്ക് ഇത്ര അസൂയ പാടില്ല
ഫോട്ടോകള്‍ നന്നായിട്ടുണ്ട് കെട്ടോ. അരീക്കോടന്‍ വിശെഷങ്ങളൊക്കെ ഇടക്ക് എഴുതുക.(ഞാന്‍ പണ്ട് പണ്ട് പെരുമ്പറമ്പ് സ്കൂളില്‍ പഠിച്ചിരുന്നു)
അവരിരുന്നു സല്ലപിച്ചോട്ടേ. എന്തിനാ ഉപദ്രവിക്കുന്നതു്?
paavam areekkottukaara..janal paalikal atachituka papparasikal poya vazhi kanoola. mashukku sukam thanneyalle ..innu harthaalanu..kozi vangiyo..
Post a Comment