ബാല്യത്തില്‍ ഇതുപോലെ എത്ര എത്ര കുമ്പിളുകളിലെ വെള്ളം ശേഖരിച്ച് പറമ്പിലൂടെ ഓടിച്ചാടി നടന്നിരുന്നു.....? ഇന്ന് അത് ശേഖരിക്കാന്‍ ഇതാ മറ്റൊരാള്‍...സൂക്ഷിച്ച് നോക്ക്യേ...
ബാല്യത്തില്‍ ഇതുപോലെ എത്ര എത്ര കുമ്പിളുകളിലെ വെള്ളം ശേഖരിച്ച് പറമ്പിലൂടെ ഓടിച്ചാടി നടന്നിരുന്നു.....? [Photo]ഇന്ന് അത് ശേഖരിക്കാന്‍ ഇതാ മറ്റൊരാള്‍...സൂക്ഷിച്ച് നോക്ക്യേ...
posted by Areekkodan | അരീക്കോടന്‍ at 5:32 AM on Jun 30, 2008
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
6 comments:
അവിടെ ആരെയും കാണുന്നില്ലല്ലൊ!!!
സസ്നേഹം,
ശിവ
അരീക്കോടന്‍ മാഷേ..
ദേ പറഞ്ഞില്ലാന്നു വേണ്ട ..ബാല്യത്തില്‍ തൊട്ടു കളിക്കേണ്ടാ.. ഇനിയൊരു അങ്കത്തിന് ബല്യമില്ലാ..!
ബാല്യകാലം ഓര്‍മ്മിപ്പിച്ചു.
:)
നിങ്ങള്‍ ഉപ്പ മരിച്ചതായി വാര്‍ത്ത കൊടുത്തത് കണ്ടു .. അതിനു ശേഷമാണോ ഈ പോസ്റ്റ് ? എങ്കില്‍ കഷ്ടം..
ബാല്യത്തില്‍ ഇതുപോലെ എത്ര എത്ര കുമ്പിളുകളിലെ വെള്ളം ശേഖരിച്ച് പറമ്പിലൂടെ ഓടിച്ചാടി നടന്നിരുന്നു.....? [Photo]ഇന്ന് അത് ശേഖരിക്കാന്‍ ഇതാ മറ്റൊരാള്‍...സൂക്ഷിച്ച് നോക്ക്യേ...
posted by Areekkodan | അരീക്കോടന്‍ at 5:32 AM on Jun 30, 2008
this post after the death news ?
nalla nalla chithrangal...
Post a Comment