ഭൂമിയുടെ വൃക്ക എന്നാണ് കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്.വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
ഭൂമിയുടെ വൃക്ക എന്നാണ് കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്. വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന് കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ? അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
4 comments:
ഭൂമിയുടെ വൃക്ക എന്നാണ് കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്.
വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്
കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്
ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?
അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
അരീക്കോടൻ മാഷേ നന്ദി. ഈ കണ്ടൽ കാടുകൾക്ക്.
ആര്‍ക്കും ഒരു ഉപദ്രവവുമില്ലാത്ത ഇവയെ എന്തിനാണ് മന്ഷ്യന് നശിപ്പിക്കുന്നത് ആവോ ?
ആശംസകള്‍ !
it is really good
Post a Comment