Wednesday, October 22, 2008

കണ്ടല്‍കാടുകള്‍

ഭൂമിയുടെ വൃക്ക എന്നാണ്‌ കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്‌.വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്‌കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്‌,വയനാട്‌ ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
























4 comments:

Areekkodan | അരീക്കോടന്‍ said...

ഭൂമിയുടെ വൃക്ക എന്നാണ്‌ കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്‌.
വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്‌
കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്‌
ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?
അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്‌,വയനാട്‌ ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.

നരിക്കുന്നൻ said...

അരീക്കോടൻ മാഷേ നന്ദി. ഈ കണ്ടൽ കാടുകൾക്ക്.

മുസാഫിര്‍ said...

ആര്‍ക്കും ഒരു ഉപദ്രവവുമില്ലാത്ത ഇവയെ എന്തിനാണ് മന്‍ഷ്യന്‍ നശിപ്പിക്കുന്നത് ആവോ ?

B Shihab said...

ആശംസകള്‍ !

it is really good