Sunday, December 28, 2008

ഒരു വര്‍ഷം മുമ്പ്‌...



ഒരു വര്‍ഷം മുമ്പ്‌ കുടുംബ സമേതം ഹൈദരാബാദില്‍ പോയതിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്നത്തെ ഒരു ബൂലോക മീറ്റ്‌ ഫോട്ടോ .

സതീശ്‌ മാക്കോത്തും ഞാനും എന്റെ നല്ലപാതിയും പിന്നെ ആശയും...

വിവരണം ഇതാ ഇവിടെ.

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വര്‍ഷം മുമ്പ്‌ കുടുംബ സമേതം ഹൈദരാബാദില്‍ പോയതിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്നത്തെ ഒരു ബൂലോക മീറ്റ്‌ ഫോട്ടോ പോസ്റ്റുന്നു.

ഏറനാടന്‍ said...

വര്‍ഷങ്ങള്‍ പോയതറിയാതെ...

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...

ശ്രീ said...

അന്നത്തെ പോസ്റ്റ് വായിച്ചതോര്‍ക്കുന്നു

Sathees Makkoth | Asha Revamma said...

ഏവർക്കും പുതുവത്സരാശംസകൾ!