കിടപ്പ് കണ്ടാല്‍ പാവം തോന്നും...
വെള്ളമടിച്ച് സമാധിയടഞ്ഞതാ.....
Wednesday, November 4, 2009
Sunday, November 1, 2009
എന്റെ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...
വീട്ടുമുറ്റത്ത് ഞാന്‍ നട്ട്, ബാപ്പ നനച്ചുവളര്‍ത്തിയ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...കാണാന്‍ ബാപ്പ ഇല്ല എന്ന ദു:ഖം ബാക്കി.
Thursday, August 6, 2009
ഒരു വര്‍ഷം മുമ്പ് !!!
ഒരു വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി സംഭവിച്ച ആ ബൂലോക മീറ്റിന്റെ 2പടങ്ങള്‍.വിവരണം ഇവിടെയുണ്ട്.

അരീക്കോടനും തറവാടിയും

അരീക്കോടന്‍,തറവാടി,കൊച്ചുതറവാടി,പച്ചാന,വല്ല്യമ്മായി

അരീക്കോടനും തറവാടിയും

അരീക്കോടന്‍,തറവാടി,കൊച്ചുതറവാടി,പച്ചാന,വല്ല്യമ്മായി
Saturday, August 1, 2009
ചെറായി ചില ദൃശ്യങ്ങള്‍ കൂടി...
ചെറായി ചില ദൃശ്യങ്ങള്‍ കൂടി... ഇതോടെ സ്റ്റോക്ക് തീര്‍ന്നു

ഇത് മീറ്റിലെ കുട്ടിക്കൂട്ടം...അനഘ(അനില്‍ വക),മുസ്ളിമ(മിന്നാമിനുങ്ങ് വക). ഐഷ നൌറ,ആതിഫ ജുംല(അരീക്കോടന്‍സ്),ഐറിന് ജൂലിയറ്റ് ക്യൂറി,തോമസ് ആല്‍വാ എഡിസണ്(പേര് മറന്നാല്‍ പിന്നെ എന്താ ഞാന്‍ അവരെ വിളിക്കുക)- അപ്പു വക

മധുരം മലയാളത്തില്‍ ലയിച്ച് ലതി ചേച്ചി.അടുത്തുള്ളത് പിരിക്കുട്ടി... പിന്നില്‍ അങ്കിള്‍

ഈ തീരത്ത് മീറ്റിനെക്കാള്‍ നല്ലത് ഇതാ...

Friday, July 31, 2009
ചെറായിയില്‍ നിന്ന്....
ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പാത്തത് ഞാന്‍ ഒപ്പിച്ചെടുത്തു.അവയില്‍ കുറച്ചു കൂടി ഇന്നിടുന്നു.

ഉമ്മാ... ഇതാ ചാവേര്‍ ബെല്‍റ്റ് ബോംബ് റെഡിയാക്കുന്നു!!!

ഇതെല്ലാം എണ്റ്റെ വല്ല്യാപ്പയുടേതാ... (എന്റെ മോള് ഐഷ നൗറ എടുത്ത ഫോട്ടോ)

ഞാന്‍ അരീക്കോടന്‍ ജൂനിയറി...

ഉമ്മാ... ഇതാ ചാവേര്‍ ബെല്‍റ്റ് ബോംബ് റെഡിയാക്കുന്നു!!!

ഇതെല്ലാം എണ്റ്റെ വല്ല്യാപ്പയുടേതാ... (എന്റെ മോള് ഐഷ നൗറ എടുത്ത ഫോട്ടോ)

ഞാന്‍ അരീക്കോടന്‍ ജൂനിയറി...
Thursday, July 30, 2009
ചെറായി ദൃശ്യങ്ങള്‍...
ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില 'പോട്ടങ്ങള്' പിടിച്ചിരുന്നു.അവയില്‍ ചിലത് കൂടി ഇവിടെ ഇടട്ടെ.

അരീക്കോടണ്റ്റെ കഷണ്ടിയെ കാറ്റില്‍ പറത്തിയ ബാബുരാജ്. സമീപം ഹരീഷ്,അശ്വിന്,ചാണക്യന്

അയ്മനം ചക്ക വീണ്ടും ?? ഓടാനുള്ള വഴി ക്ളിയറല്ലേ?(അരീക്കോടാ...നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. )

ചിരി പോരാ.... മനു ജിയുടെ കാരിക്കേച്ചര്‍ വരക്കുന്ന സജീവ്ജി

ഞാനും ഞാനും...

( ആക്രാന്തം കാട്ടല്ലേ...... ഇനിയുമുണ്ട് പോട്ടങ്ങള് ...)
Wednesday, July 29, 2009
ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍
ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില ഫൊട്ടോകള്‍ പിടിച്ചിരുന്നു.അവയില്‍ ചിലത് ഇവിടെ ഇടട്ടെ.

അന്ന് സൂര്യന്റെ ഉദയം തന്നെ നയനമനോഹരമായ കാഴ്ചയായിരുന്നു.

കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് അയവിറക്കിക്കൊണ്ട് രാവിലെത്തെ തട്ട്...(ബ്രേക്ക്ഫാസ്റ്റ്)

ചെറായി എത്തുന്നതിന് മുമ്പുള്ള ഒരു കാഴ്ച

ഈ പാവത്താന്‍ ചാറു വിളമ്പും എന്നെ ഇവരെല്ലാം കൂടി ചാവേറാക്കി....

ഇതൊന്ന് തിന്നട്ടെ പൊന്നേ..

ഭക്ഷണത്തിന് മുമ്പില്‍ ഞാന്‍ ആരെയും നോക്കില്ല - വാഴക്കോടന്‍(ചിരിക്കുന്നത് ഡോക്ടറും ശ്രീലാലും)
(തുടരും....ഉറപ്പാ....)

Thursday, July 2, 2009
മഞ്ഞവല'ക്കണ്ണു'കള്‍
ഇക്കഴിഞ്ഞ ആഴ്ച വീടുപണിക്കിടയില്‍ ശ്രദ്ധയില്‍പെട്ട ഒരു .....
പിടികിട്ടിയോ?
ഇനിയും പിടികിട്ടിയില്ലേ?
പ്ലാവിന്പൊടിയില്(ങേ,അങ്ങിനെയും ഒരു പൊടിയോ എന്നായിരിക്കും.അതേ,പ്ലാവിന്റെ മരപ്പൊടി) മുങ്ങിയ ഒരു ചിലന്തിവല.
Saturday, May 30, 2009
Friday, May 29, 2009
Thursday, May 28, 2009
ഒരു കുള സീന്‍
കഴിഞ്ഞ ഒന്നര വര്‍ഷമായി കോളേജില്‍ പോകുമ്പോള്‍ ഞാന്‍ ഈ കാഴ്ച കാണുന്നു.അന്നെല്ലാം ധാരാളം ആമ്പലുകള്‍ വിരിഞ്ഞ് നിന്നിരുന്നു.എന്റെ സമയം ഒത്തുവന്നപ്പോഴേക്കും കുളം വൃത്തിയാക്കി,ആമ്പലെല്ലാം പിഴുതെറിഞ്ഞു.എങ്കിലും എന്നെ കാത്ത് അന്ന് രണ്ടാമ്പലുകള് ...

അല്പം ദൂരെ നിന്ന് ഒരു ക്ലിക്ക്.
എന്താ ഇഷ്ടായോ?ഞമ്മളൊര് പൊട്ട പോട്ടപ്പിടുത്തകാരനാണേ...ഇത്രൊക്ക്യേ നന്നാവൂ...
പേരറിയാ പൂവിലെ ആ പക്ഷികള്‍ ഇതാ ....
ആ പക്ഷികള്‍ ഇതാ ....
ഇതാണ് ആ പേരറിയാ പൂവ്.

അഞ്ച് മീറ്ററിലധികം ദൂരെ നിന്ന് സൂം ചെയ്ത് എടുത്തതിനാല്‍ ചിത്രത്തില്‍ പക്ഷികളെ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നോക്കിയപ്പോഴേക്കും അത് പറന്നുപോയി എന്ന് സമാധാനിക്കുക!
ഇതാണ് ആ പേരറിയാ പൂവ്.

അഞ്ച് മീറ്ററിലധികം ദൂരെ നിന്ന് സൂം ചെയ്ത് എടുത്തതിനാല്‍ ചിത്രത്തില്‍ പക്ഷികളെ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നോക്കിയപ്പോഴേക്കും അത് പറന്നുപോയി എന്ന് സമാധാനിക്കുക!

Subscribe to:
Posts (Atom)