നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
10 comments:
വീട്ടുമുറ്റത്ത് ഞാന്‍ നട്ട്, ബാപ്പ നനച്ചുവളര്‍ത്തിയ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...കാണാന്‍ ബാപ്പ ഇല്ല എന്ന ദു:ഖം ബാക്കി.
:)
എന്തോന്നാ ഈ "കാലന്‍"? :)
ബാപ്പയുടെ ഓർമ്മപ്പൂക്കൾ ഇനിയും ഇങ്ങനെ പൂത്തുലയട്ടെ.
!
photo nannayi!
ഇതേത് കാലന്‍ എന്ന് ചോദിക്കാനിരുന്നതാ അത് ഡാക്കിട്ടര് ചോദിച്ചു.
ഇനി ഞാന്‍ അവിടെ വരുമ്പോള്‍ ഒരു വിത്ത്/കമ്പ് ചോദിക്കും...
നന്നായിട്ടുണ്ട് മാഷേ.പേരറിയില്ലായിരുന്നു.
വന്ന് അഭിപ്രായം പേശിയവര്‍ക്കെല്ലാം നന്ദി.പേര് പറഞു തന്നത് സുല്ല് ആണ്.(പേര് ശരിയല്ലേ?)
വാപ്പയുടെ മന്ദഹാസം പൂക്കളീലൂടെ ദർശിക്കുക.
Post a Comment