നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നമില്ല.തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
3 comments:
അപ്പോ പിറന്നാള്‍ ആണല്ലേ? ആദ്യ ആശംസകള്‍ എന്റെയായിക്കോട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ജീവിതം.
(മാഷേ ചെലവു ചെയ്യാതെ രക്ഷപ്പെടാമെന്നു കരുതണ്ട, ഞങ്ങളും ആ വഴിയൊക്കെ വരാറുണ്ട്)
ഉം...........
Post a Comment