കഴിഞ്ഞ ഒന്നര വര്‍ഷമായി കോളേജില്‍ പോകുമ്പോള്‍ ഞാന്‍ ഈ കാഴ്ച കാണുന്നു.അന്നെല്ലാം ധാരാളം ആമ്പലുകള്‍ വിരിഞ്ഞ് നിന്നിരുന്നു.എന്റെ സമയം ഒത്തുവന്നപ്പോഴേക്കും കുളം വൃത്തിയാക്കി,ആമ്പലെല്ലാം പിഴുതെറിഞ്ഞു.എങ്കിലും എന്നെ കാത്ത് അന്ന് രണ്ടാമ്പലുകള്‍ ...
അല്‍പം ദൂരെ നിന്ന് ഒരു ക്ലിക്ക്.
ച്ചെ...നന്നായില്ല....ഒന്ന് കൂടി അടുത്തേക്ക്.
പോരാ....കുളത്തില്‍ വീണാലും വേണ്ടില്ല ഒരു ശ്രമം കൂടി....
ഹായ്...നല്ല ക്ലോസപ്പ് തന്നെ കിട്ടി....
എന്താ ഇഷ്ടായോ?ഞമ്മളൊര് പൊട്ട പോട്ടപ്പിടുത്തകാരനാണേ...ഇത്രൊക്ക്യേ നന്നാവൂ...
11 comments:
ഹായ്...നല്ല ക്ലോസപ്പ് തന്നെ കിട്ടി....എന്താ ഇഷ്ടായോ?ഞമ്മളൊര് പൊട്ട പോട്ടപ്പിടുത്തകാരനാണേ...ഇത്രൊക്ക്യേ നന്നാവൂ...
കൊള്ളാം...
ആശംസകൽ.
ശ്രമം പാഴായില്ല .
വേരറ്റു പോയതില്‍ ബാക്കി
ഞാൻ ആദ്യം വായിച്ചത് കുളിസീൻ എന്നാ..പിന്ന കുളസീൻ ആണന്ന് മനസ്സിലായത്..ഉദ്യമം പാഴായില്ല..:)
ആമ്പല്‍ മണക്കുന്നു... :)
കുളത്തില്‍ വീണ ലക്ഷണമുണ്ടല്ലോ...
നല്ല പടങ്ങള്‍.
Hmmmmmmmmm!!
Nannayi..
enaalum pattichu..!
പടങ്ങള്‍ എന്‍ലാര്‍ജ്ജി കണ്ടു. നന്നായിട്ടുണ്ട് മാഷേ :)
ചിത്രങ്ങള്‍ നന്നായി...
മാഷെ പറ്റിച്ചു കളഞ്ഞല്ലോ..കുളി സീന്‍ എന്ന് വിചാരിച്ചാ ഓടി വന്നത്:):):)
v. good pics
v. good pics
Post a Comment