Saturday, May 30, 2009

ചന്ദ്രനെ പിടിക്കുന്ന ചിലന്തി!!


ഇന്നലെ പോസ്റ്റിയ "പോട്ടം" വീണ്ടും എടുത്തപ്പോള്‍ ഫ്ലാഷടിച്ചു.അപ്പോഴല്ലേ ഈ കാഴ്ച - ചിലന്തി തന്റെ നൂലന്‍ കാലുകൊണ്ട്‌ ചന്ദ്രനെ പിടിച്ചു വച്ചിരിക്കുന്നു!!!


6 comments:

അനില്‍@ബ്ലോഗ് // anil said...

തിന്നാനായിരിക്കും
:)

Manoj മനോജ് said...

അങ്ങിനെ ചിലന്തിയും ചന്ദ്രനില്‍

ബഷീർ said...

സാമ്രാജ്യത്വ ഭീകരനായ ചിലന്തി ഇന്ത്യയെന്ന പൂർണ്ണ ചന്ദ്രനെ വിഴുങ്ങാൻ തുടങ്ങുന്നു. :)

siva // ശിവ said...

എന്തിനാ പോട്ടം എന്ന് പറഞ്ഞ വൈകൃതം സൃഷ്ടിക്കുന്നത്....

അരുണ്‍ കരിമുട്ടം said...

കൊള്ളാം, അപാര ഫോട്ടോ!!

ശ്രീ said...

:)