Thursday, March 15, 2012

എന്‍.എസ്.എസ് സംസ്ഥാന അവാര്‍ഡ് വിതരണം


 ബെസ്റ്റ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് എ.സമ്പത്ത് എം.പിയില്‍ നിന്ന് സ്വീകരിക്കുന്നു

  

 ബെസ്റ്റ് എന്‍.എസ്.എസ് യൂണിറ്റ് അവാര്‍ഡ് എ.സമ്പത്ത് എം.പിയില്‍ നിന്ന് സ്വീകരിക്കുന്നു



                             ഞാനും എന്റെ ഓസ്കാറും (ഫോട്ടോ എടുത്തത് കൊട്ടോട്ടിക്കാരന്‍)



                 എനിക്കും കിട്ടി രണ്ട് ഓസ്കാറുകള്‍ (ഫോട്ടോ എടുത്തത് കൊട്ടോട്ടിക്കാരന്‍)

അവാര്‍ഡ് വിവരം പോസ്റ്റിയത് ഇവിടെ

Friday, January 13, 2012

കോഴിക്കോട്ടെ പൌരപ്രമുഖര്‍ക്കൊപ്പം ഒരു ‘മലപ്പുറം കാക്കയും’ !

സ്നേഹസ്പര്‍ശം പദ്ധതി ഉത്ഘാടന ചടങ്ങില്‍ കോഴിക്കോട്ടെ പൌരപ്രമുഖര്‍ക്കൊപ്പം സ്റ്റേജില്‍ ഒരു ‘മലപ്പുറം കാക്കയും’ ! കളക്ടരുടെ പിന്നില്‍ തിളങ്ങുന്ന കഷണ്ടി ഒന്ന് സൂക്ഷിച്ചു നോക്കൂ...

Monday, November 21, 2011

പമ്പരക്കുത്ത്


കളത്തിലെ പമ്പരത്തിനിട്ട് ഏറ്


കളത്തില്‍ കറങ്ങുന്ന പമ്പരം ചവിട്ടി പൂഴ്ത്താന്‍ ശ്രമം
പമ്പരം പുറത്ത് പോയാല്‍ “സൈ” എടുക്കല്‍ മത്സരം

അവസാനം സൈ എടുക്കുന്നവന്റെ പമ്പരം കളത്തിലേക്ക്.

എന്റൌമ്മേ !!!!


ഇതെന്തൊരു നീളം ഈ മനുഷ്യന്മാര്‍ക്ക് !!!

Friday, September 9, 2011

ഓണാശംസകള്‍

ഒരു ദിവസം ഞാനും ഇടും ഇതിലും നല്ല ഒരു പൂക്കളം...ഇപ്പോള്‍ ഓണാശംസകള്‍ മാത്രം.

Thursday, July 28, 2011

ഛെ !!അവള്‍ രക്ഷപ്പെട്ടു....

                                                        വാടീ നമുക്കൊന്ന് കിന്നരിക്കാം....


നീ എന്താ തുറിച്ചു നോക്കുന്നേ?



ഛെ !!അവള്‍ രക്ഷപ്പെട്ടു....

Saturday, June 25, 2011

സിന്ധുനദീതട സംസ്കാരവും നമ്മുടെ സംസ്കാരവും!

 സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍‌ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും ടൌണ്‍കാണാതെ പോകരുത് എന്ന നിലയിലുള്ള ഡ്രൈനേജ് സംവിധാനം!!മഞ്ചേരി സെന്‍‌ട്രല്‍ ബസാറില്‍ നിന്നുള്ള ദൃശ്യം.