നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
8 comments:
ഛെ !!അവള് രക്ഷപ്പെട്ടു....
ഹോ രക്ഷപെട്ടല്ലോ
അരീക്കോടൻ മാഷ് വന്യജീവി ഫോട്ടോഗ്രഫിയും തുടങ്ങിയോ...കൊള്ളാം...നടക്കട്ടെ..
കേസ് പീഡനമാകും മാഷേ..
ഇന്റിമേറ്റ്...എത്ര നേരം ആ പല്ലി പഞ്ചാര അടിച്ചു എന്നോ?
ഷിബു...ഇതെന്റെ വീട്ടിനുള്ളിലാ...അതും വന്യജീവി സങ്കേതമോ!!!!
മുല്ലേ....അയ്യോ, എല്ലാം പല്ലിവാല് സോറി പുലിവാല് ആണല്ലേ?
ഹ് മം!
ഇരപിടുത്തവും പീഡനമോ?
ഇസ്മായില്‍ പ്ലീസ്...
Post a Comment