സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും ടൌണ്‍കാണാതെ പോകരുത് എന്ന നിലയിലുള്ള ഡ്രൈനേജ് സംവിധാനം!!മഞ്ചേരി സെന്‍ട്രല്‍ ബസാറില്‍ നിന്നുള്ള ദൃശ്യം.
2 comments:
സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
ഇങ്ങനെയൊരു ഫോട്ടോ എടുക്കാന്‍ അവസരമുണ്ടാക്കി തന്നവരെ അഭിനന്ദിക്കണം !!
:)
Post a Comment