Thursday, July 28, 2011

ഛെ !!അവള്‍ രക്ഷപ്പെട്ടു....

                                                        വാടീ നമുക്കൊന്ന് കിന്നരിക്കാം....


നീ എന്താ തുറിച്ചു നോക്കുന്നേ?



ഛെ !!അവള്‍ രക്ഷപ്പെട്ടു....

8 comments:

Areekkodan | അരീക്കോടന്‍ said...

ഛെ !!അവള്‍ രക്ഷപ്പെട്ടു....

ദൃശ്യ- INTIMATE STRANGER said...

ഹോ രക്ഷപെട്ടല്ലോ

Unknown said...

അരീക്കോടൻ മാഷ് വന്യജീവി ഫോട്ടോഗ്രഫിയും തുടങ്ങിയോ...കൊള്ളാം...നടക്കട്ടെ..

Yasmin NK said...

കേസ് പീഡനമാകും മാഷേ..

Areekkodan | അരീക്കോടന്‍ said...

ഇന്റിമേറ്റ്...എത്ര നേരം ആ പല്ലി പഞ്ചാര അടിച്ചു എന്നോ?

ഷിബു...ഇതെന്റെ വീട്ടിനുള്ളിലാ...അതും വന്യജീവി സങ്കേതമോ!!!!

മുല്ലേ....അയ്യോ, എല്ലാം പല്ലിവാല്‍ സോറി പുലിവാല്‍ ആണല്ലേ?

Unknown said...

ഹ് മം!

- സോണി - said...

ഇരപിടുത്തവും പീഡനമോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇസ്മായില്‍ പ്ലീസ്‌...