Wednesday, March 10, 2010

സ്നേഹ സംഗമം -ഘോഷയാത്ര


കോഴിക്കോട്‌ സ്നേഹസംഗമം സമാപന ഘോഷയാത്ര രംഗങ്ങള്‍























Tuesday, March 9, 2010

സ്നേഹസംഗമം - പൈതൃക പ്രദര്‍ശനം






 
 













മാസപ്പിറവി അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന തമ്പാര്‍ എന്ന ചെണ്ട

Wednesday, November 4, 2009

ജലസമാധി


കിടപ്പ് കണ്ടാല്‍ പാവം തോന്നും...



വെള്ളമടിച്ച് സമാധിയടഞ്ഞതാ.....

Sunday, November 1, 2009

എന്റെ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...


വീട്ടുമുറ്റത്ത് ഞാന്‍ നട്ട്, ബാപ്പ നനച്ചുവളര്‍ത്തിയ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...കാണാന്‍ ബാപ്പ ഇല്ല എന്ന ദു:ഖം ബാക്കി.

Thursday, August 6, 2009

ഒരു വര്‍ഷം മുമ്പ്‌ !!!

ഒരു വര്‍ഷം മുമ്പ്‌ അപ്രതീക്ഷിതമായി സംഭവിച്ച ആ ബൂലോക മീറ്റിന്റെ 2പടങ്ങള്‍.വിവരണം ഇവിടെയുണ്ട്‌.



അരീക്കോടനും തറവാടിയും



അരീക്കോടന്‍,തറവാടി,കൊച്ചുതറവാടി,പച്ചാന,വല്ല്യമ്മായി

Saturday, August 1, 2009

ചെറായി ചില ദൃശ്യങ്ങള്‍ കൂടി...

ചെറായി ചില ദൃശ്യങ്ങള്‍ കൂടി... ഇതോടെ സ്റ്റോക്ക്‌ തീര്‍ന്നു

ഇത്‌ മീറ്റിലെ കുട്ടിക്കൂട്ടം...അനഘ(അനില്‍ വക),മുസ്ളിമ(മിന്നാമിനുങ്ങ്‌ വക). ഐഷ നൌറ,ആതിഫ ജുംല(അരീക്കോടന്‍സ്‌),ഐറിന്‍ ജൂലിയറ്റ്‌ ക്യൂറി,തോമസ്‌ ആല്‍വാ എഡിസണ്‍(പേര്‌ മറന്നാല്‍ പിന്നെ എന്താ ഞാന്‍ അവരെ വിളിക്കുക)- അപ്പു വക


മധുരം മലയാളത്തില്‍ ലയിച്ച്‌ ലതി ചേച്ചി.അടുത്തുള്ളത്‌ പിരിക്കുട്ടി... പിന്നില്‍ അങ്കിള്‍




ഈ തീരത്ത്‌ മീറ്റിനെക്കാള്‍ നല്ലത്‌ ഇതാ...


അതിരുകളില്ലാത്ത ലോകത്തേക്ക്‌...


വസീഗര എന്‍..... എഴുത്തുകാരി ചേച്ചിയുടെ മകള്‍ പ്രിയ


വാഴക്കോടണ്റ്റെ പതിനഞ്ഞ്‌ വര്‍ഷം മുമ്പത്തെ 'വാല്‍മാക്രി'

ചെറായിയിലെ അസ്തമയം(എണ്റ്റെ ഭാര്യ എടുത്ത ഫോട്ടോ)
സ്റ്റോക്ക്‌ തീര്‍ന്നു