Thursday, January 7, 2010

ഒരു ബസ് സമരത്തിന്റെ ഗുണം!!

 





ഞാന്‍ ചെത്തിയ വഴി (ചെത്തായില്ലേ?)

14 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ ചെത്തിയ വഴി (ചെത്തായില്ലേ?)

ഷൈജൻ കാക്കര said...

ഗോപാലേട്ടൻ തന്നെ ചെത്തിയാൽ മതിയായിരുന്നു!

മാണിക്യം said...

ആ വഴി തന്നെയോ ഈ വഴി?
സമരം നീണ്ടാല്‍ ഒരു വഴിയാവും!

കണ്ണനുണ്ണി said...

ഒരു വര്ഷം സമരം ഉണ്ടായിരുന്നെങ്കില്‍ ഇവിടൊരു നാഷണല്‍ ഹൈവേ ആയെനെയാലലോ...ഹഹ

Areekkodan | അരീക്കോടന്‍ said...

കാക്കരേ...ഹും..കളി അരീക്കോടനോടോ ?

മാണിക്യം...പെരുവഴിയില്‍ ആകാതിരുന്നാല്‍ മതി.

കണ്ണനുണ്ണീ...അങ്ങനെ ചുളുവില്‍ ഒരു നാഷണല്‍ ഹൈവെ ഒന്നും നമ്മള്‍ ഉണ്ടാക്കി കൊടുക്കില്ല,ഹും..കളി അരീക്കോടനോടോ ?

മുക്കുവന്‍ said...

ഇടത്തേ അറ്റത്ത് രണ്ട് തൂമ്പാ‍കൂടി മണ്ണിടണട്ടോ.. സമരം ഒത്ത് തീര്‍പ്പായില്ലേ... ഇനി അടുത്ത ഹര്‍ത്താലിനിടാം. :)

ചാണക്യന്‍ said...

ഹാവൂ...ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി:):):)

OAB/ഒഎബി said...

അടുത്ത ഞായറാഴ്ച ഇത് പോലെ ഒരു ചെത്ത്ന് കരാര്‍ ഉറപ്പിക്കുന്നൊ?
300ഉം സല്‍കാരോം!!!

kARNOr(കാര്‍ന്നോര്) said...

chethi chethi aa postum chethiyooo

പാവത്താൻ said...

ഒന്നു വീട്ടിലേക്കു പോകുന്ന വഴിയും അടുത്തത് വീട്ടില്‍ നിന്നു തിരികെ പോകുന്ന വഴിയും ആണെന്നു തോന്നുന്നല്ലൊ. എന്തായാലും ചെത്തി, എന്നാപ്പിന്നെ നന്നായങ്ങു ചെത്താമായിരുന്നില്ലേ?? :-)

അഗ്രജന്‍ said...

hum... itho chethal!
nere chovve pullu chethanulla padippenkilum thikanjille mashe ingakk :)

pora mashe, pora... saaramilla... chethi chethi sheriyaayikkolum :)

Areekkodan | അരീക്കോടന്‍ said...

മുക്കുവാ...അതെ അടുത്ത ഹർത്താലിന് ഇടാം.ദേ ഇപ്പോ ശരിയാക്കിത്തരാം അടുത്ത ഹർത്താൽ.

ചാണക്യാ...എന്താ കുഴപ്പം

ഒ.എ.ബി...അടുത്ത ഞായറാഴ്ച വേണമെങ്കിൽ ഒരു കൈ നോക്കാം

കാർണ്ണോരേ...കണ്ണ് ശരിക്ക് കാണുന്നില്ല അല്ലേ?

പാവത്താനേ...ശരിയാ, ഒന്ന് പോകുന്ന വഴി മറ്റേത് മടങുന്ന വഴി!!

Areekkodan | അരീക്കോടന്‍ said...

അഗ്രജാ...ഒരു മിനുട്ടിന് താങ്കളുടെ കമന്റ് മിസ്സ് ആയി.ആരാ അതിനിവിടെ പുല്ലു ചെത്തിയത്?ഞാൻ വഴിയാ ചെത്തിയത്,അത് എപ്പടി എന്ന് പറ.(ഹും, കളി അരീക്കോടനോടോ?)

വീകെ said...

അരീക്കോടൻ മാഷേ...
സംഗതി ചെത്തീട്ടൊ....!!