ഈ പോലീസുകാരും മനുഷ്യരല്ലേ… അവർ ചെയ്യുന്ന ഒരു തെറ്റിനെ വലിയൊരു പ്രസ്ഥാനമാക്കി സമൂഹത്തിനു മുന്നിൽ പോലീസുകാരെല്ലാം ഇത്തരക്കാരാണെന്ന ഒരു ധാരണയുണ്ടാക്കുന്നത് ശരിയല്ല.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
9 comments:
അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ കോഴിക്കോട് തൊണ്ടയാട് ജംഗ്‌ഷനില്‍ പോലീസുകാരുടെ സിഗ്നല്‍ ശ്രദ്ധിക്കൂ.....
വീട്ടിലെ മൂപ്പീന്നിന് അടുപ്പിലും തൂറാം എന്നു കേട്ടിട്ടില്ലെ സാര്‍
നല്ല ടൈമിങ്ങ്!
മുന്നേ പോയ കള്ളന്മാരെ പറ്റിക്കാന്‍ ചെയ്തതാ മാഷേ :):)
പോലീസുകര്‍ക്കൊക്കെ എന്തുമാവാല്ലോ .....
പിറകില്‍ പുലി ഉണ്ടായിരുന്നോ? അല്ല പണ്ട് ആരോ പുലിയെ പറ്റിക്കാന്‍ ഇങ്ങനെ ഒരു വേല ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്.
KP അല്ലേ, തലതിരിഞ്ഞേ പോകൂ.!
ആരെയെങ്കിലും ഉരുട്ടാനുള്ള പോക്കായിരിക്കും..
ഹെന്റമ്മോ!
ഈ പോലീസുകാരും മനുഷ്യരല്ലേ…
അവർ ചെയ്യുന്ന ഒരു തെറ്റിനെ വലിയൊരു പ്രസ്ഥാനമാക്കി സമൂഹത്തിനു മുന്നിൽ പോലീസുകാരെല്ലാം ഇത്തരക്കാരാണെന്ന ഒരു ധാരണയുണ്ടാക്കുന്നത് ശരിയല്ല.
ഹി ഹി..... ഇന്‍ഡി ഇടത്തോട്ടു ആണെങ്കിലും നോട്ടം വലത്തോട്ടാ..യേത്...?
Post a Comment