Tuesday, April 26, 2011

രക്തസാക്ഷികള്‍ സിന്ദാബാദ് !

സൂര്യന്‍ കിഴക്കുദിക്കാത്തതില്‍ പ്രതിഷേധിച്ച് സതീശന്‍ മാഷും ഹരിദാസന്‍ മാഷും രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിക്കുന്നു.

Monday, April 25, 2011

പോഡൊയും യൂഡോയും...ലക്ഷദ്വീപ് ഫൊട്ടൊ 2

കണ്ടോ കണ്ടോ ആന്റണിയുടെ  ചിരി
റെജൂ...അല്പം കൂടി ചേര്‍ന്ന് നില്‍ക്കൂ....










Saturday, March 26, 2011

ലക്ഷദ്വീപിലേക്ക് ...ഫോട്ടോ ഭാഗം 1


കുറേ ദിവസമായല്ലോ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര തുടങ്ങിയിട്ട് എന്ന് പലരും പറഞ്ഞു തുടങ്ങി.ദ്വീപില്‍ ഇറങ്ങാന്‍ സമയമായിക്കഴിഞ്ഞു.അപ്പോള്‍ കപ്പലില്‍ നിന്നെടുത്തതും അതുമായി ബന്ധപ്പെട്ടതുമായ രണ്ട് ചിത്രങ്ങള്‍ മാത്രം ഇപ്പോള്‍ പങ്ക് വയ്ക്കുന്നു.

ഇതാ ഞങ്ങള്‍ ( ആ കുഴപ്പങ്ങള്‍ ഒക്കെ കാണിച്ചവര്‍ തന്നെ) ഇനീഷ്യലുള്ള കപ്പലിനടുത്ത്. ഇടത്തുനിന്ന് വലത്തോട്ട് അബൂബക്കര്‍ മാഷ്,അരീക്കോടന്‍,ഹരീന്ദ്രനാഥ്,ശിവദാസന്‍,ഹേമചന്ദ്രന്‍ സാര്‍,സലീം,സതീശന്‍,ഹരിദാസന്‍ മാഷ്,ആന്റണി,രാജേന്ദ്രന്‍ മാഷ്,റെജു.ഫോട്ടോ എടുത്തത് ജയേഷ് ആയതിനാല്‍ അവനെ കാണില്ല!



ഇതാ കപ്പല്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണു!തലനാരിഴക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.റെജു എന്തോ പിടിച്ച് തിരിച്ചതാണ് കപ്പല്‍ ദിശ മാറാന്‍ കാരണം എന്ന് അവന്‍ അവകാശപ്പെടുന്നു.

Thursday, October 28, 2010

ഭാവിയുടെ “താരങ്ങള്‍”

തെരഞ്ഞെടുപ്പ് തലേന്ന് എന്റെ വീടിനടുത്ത് നിന്നുള്ള ദൃശ്യങ്ങള്‍


Tuesday, October 26, 2010

അരീക്കോടനും കാന്തപുരവും .


കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ആദ്യവോട്ടറായി അരീക്കോടന്‍ പ്രിസൈഡിംഗ് ഓഫീസറായ കാന്തപുരം ജി.എം.എല്‍.പി.സ്കൂളില്‍ വോട്ട് രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പില്‍.23/10/2010 ന് നടന്ന പഞ്ചായത്ത് ഇലക്ഷനില്‍ നിന്ന്.

(എന്റെ മെയില്‍ ബോക്സില്‍ ഈ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടി.അയച്ചു തന്നത് വീക്ഷണം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ബന്ധു ഇ.പി.മുഹമ്മദ്)

Friday, June 11, 2010

World Environment Day Celebration.

                                                                       The Precedium

Wednesday, March 10, 2010

സ്നേഹ സംഗമം -ഘോഷയാത്ര


കോഴിക്കോട്‌ സ്നേഹസംഗമം സമാപന ഘോഷയാത്ര രംഗങ്ങള്‍