Tuesday, October 26, 2010

അരീക്കോടനും കാന്തപുരവും .


കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ആദ്യവോട്ടറായി അരീക്കോടന്‍ പ്രിസൈഡിംഗ് ഓഫീസറായ കാന്തപുരം ജി.എം.എല്‍.പി.സ്കൂളില്‍ വോട്ട് രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പില്‍.23/10/2010 ന് നടന്ന പഞ്ചായത്ത് ഇലക്ഷനില്‍ നിന്ന്.

(എന്റെ മെയില്‍ ബോക്സില്‍ ഈ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടി.അയച്ചു തന്നത് വീക്ഷണം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ബന്ധു ഇ.പി.മുഹമ്മദ്)

3 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ മെയില്‍ ബോക്സില്‍ ഈ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടി.

ഒരു നുറുങ്ങ് said...

>>>ഫ്ലാഷ് ലൈറ്റുകളില്‍ എന്റെ കഷണ്ടിയും സുന്ദരമായി തിളങ്ങിയെങ്കിലും പത്രത്തില്‍ വന്ന എ.പി യുടെ ഫോട്ടോക്കൊപ്പം എന്റെ പടം വന്നില്ല!<<<

»¦മുഖ്‌താര്‍¦udarampoyil¦« said...

ശൈഖുനമാര്‍!
എന്തൊരു 'തിളക്കം'!?