Monday, November 21, 2011

പമ്പരക്കുത്ത്


കളത്തിലെ പമ്പരത്തിനിട്ട് ഏറ്


കളത്തില്‍ കറങ്ങുന്ന പമ്പരം ചവിട്ടി പൂഴ്ത്താന്‍ ശ്രമം
പമ്പരം പുറത്ത് പോയാല്‍ “സൈ” എടുക്കല്‍ മത്സരം

അവസാനം സൈ എടുക്കുന്നവന്റെ പമ്പരം കളത്തിലേക്ക്.

4 comments:

Areekkodan | അരീക്കോടന്‍ said...

വീടിനപ്പുറത്ത് നിന്നും പിള്ളേരുടെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ മണ്മറഞ്ഞുപോയി എന്ന് കരുതിയ ഒരു നാടന്‍ കളി - പമ്പരക്കുത്ത് !!!ഇത ചില സ്നാപ്പുകള്‍ പിള്ളേര്‍ അറിയാതെ പിടിച്ചത്.

Manoj മനോജ് said...

ഇത് ഇപ്പോഴും ഉണ്ടോ:) ആ മൂന്നാമത്തെ പടം.. ഹോ...

Naushu said...

ഭാഗ്യം.... ഇതെങ്കിലും ബാക്കിയുണ്ടല്ലോ.... :)

sdfsdgdfgfdgdfgfdg said...

kollaamz........
mashe template nte veethi oralpam koodi koottiyaal kollaaamaayirunnu