ചെറായി ചില ദൃശ്യങ്ങള്‍ കൂടി... ഇതോടെ സ്റ്റോക്ക് തീര്‍ന്നു
ഇത് മീറ്റിലെ കുട്ടിക്കൂട്ടം...അനഘ(അനില്‍ വക),മുസ്ളിമ(മിന്നാമിനുങ്ങ് വക). ഐഷ നൌറ,ആതിഫ ജുംല(അരീക്കോടന്‍സ്),ഐറിന് ജൂലിയറ്റ് ക്യൂറി,തോമസ് ആല്‍വാ എഡിസണ്(പേര് മറന്നാല്‍ പിന്നെ എന്താ ഞാന്‍ അവരെ വിളിക്കുക)- അപ്പു വക
മധുരം മലയാളത്തില്‍ ലയിച്ച് ലതി ചേച്ചി.അടുത്തുള്ളത് പിരിക്കുട്ടി... പിന്നില്‍ അങ്കിള്‍
ഈ തീരത്ത് മീറ്റിനെക്കാള്‍ നല്ലത് ഇതാ...
Saturday, August 1, 2009
Subscribe to:
Post Comments (Atom)
6 comments:
അയ്യോ കഴിഞ്ഞോ മാഷേ.... നല്ല ഫോടോസ്.....
വാഴക്കൊടന്റെ വാല് മാക്രി കൊള്ളാം..... നല്ല അടിക്കുറിപ്പ്... :)
ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍............
നമുക്ക് ഇനിയും കിട്ടുമോ അങ്ങനെയൊരു ദിവസം ....?
thirkalle mashe iniyum poratte
adutha meetinu nangalum undakum
ഇത്രവേഗം തീര്‍ന്നോ സ്റ്റോക്ക്. ഇനി അടുത്ത മീറ്റിനാവാം, അല്ലേ?
You lucky people
Post a Comment