Thursday, July 2, 2009

മഞ്ഞവല'ക്കണ്ണു'കള്‍

ഇക്കഴിഞ്ഞ ആഴ്ച വീടുപണിക്കിടയില്‍ ശ്രദ്ധയില്‍പെട്ട ഒരു .....

പിടികിട്ടിയോ?

ഇനിയും പിടികിട്ടിയില്ലേ?
പ്ലാവിന്‍പൊടിയില്‍(ങേ,അങ്ങിനെയും ഒരു പൊടിയോ എന്നായിരിക്കും.അതേ,പ്ലാവിന്റെ മരപ്പൊടി) മുങ്ങിയ ഒരു ചിലന്തിവല.

8 comments:

Areekkodan | അരീക്കോടന്‍ said...

മഞ്ഞവല'ക്കണ്ണു'കള് ‍ഇനിയും പിടികിട്ടിയില്ലേ?

Typist | എഴുത്തുകാരി said...

പിടികിട്ടി, കണ്ടപ്പഴേ പിടികിട്ടി, എഴുതിയതു് കാണാതെ തന്നെ.

Areekkodan | അരീക്കോടന്‍ said...

അല്ലെങ്കിലും കണ്ണട വച്ചുവരുന്നവര്‍ക്ക്‌ വേഗം പിടികിട്ടും,കാരണം വലുതായി കാണാമല്ലോ?

Typist | എഴുത്തുകാരി said...

അതിനെനിക്കു് കണ്ണടയില്ലല്ലോ!

OAB/ഒഎബി said...

രണ്ടാൾക്കും കണ്ണട ഇല്ല അല്ലെ. എനിക്ക് കണ്ണടയുണ്ടല്ലൊ..:)

Areekkodan | അരീക്കോടന്‍ said...

ങേ!അപ്പോ തൊടുപുഴമീറ്റിന്റെ ഫൊട്ടോയില്‍ കണ്ടത്‌ ഈ എഴുത്ത്കാരിയെ അല്ലേ?കണ്‍ഫൂഷന്‍ തീര്‍ക്കണമേ....എന്റെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ.....
OAB...മങ്ങിയകാഴ്ചകള്‍ കണ്ടുമടങ്ങാന്‍ കണ്ണടകള്‍ വേണം....

Typist | എഴുത്തുകാരി said...

പറ്റിച്ചതാണേ, എഴുത്തുകാരിയും കണ്ണടക്കാരിയും ഒക്കെ ഞാന്‍ തന്നെ.

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ....സത്യം പറഞ്ഞാല്‍ ആ ഫോട്ടോ കണ്ട അന്ന് മുതല്‍ തോന്നുന്നതാ ഇനി ചേച്ചി എന്ന് കൂട്ടി വിളിക്കണം എന്ന്.പലപ്പോഴും തിരിച്ച്‌ കമന്റുമ്പോള്‍ മറന്നുപോകുന്നു,ക്ഷമിക്കണം.
ചേറായില്‍ ചേക്കേറി ചേറാവാന്‍ വരുമ്പോള്‍ നേരില്‍ കാണാം...