Thursday, May 28, 2009

പേരറിയാ പൂവിലെ ആ പക്ഷികള്‍ ഇതാ ....

പക്ഷികള്‍ ഇതാ ....

ഇതാണ്‌ ആ പേരറിയാ പൂവ്‌.



അഞ്ച്‌ മീറ്ററിലധികം ദൂരെ നിന്ന് സൂം ചെയ്ത്‌ എടുത്തതിനാല്‍ ചിത്രത്തില്‍ പക്ഷികളെ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നോക്കിയപ്പോഴേക്കും അത്‌ പറന്നുപോയി എന്ന് സമാധാനിക്കുക!

4 comments:

Areekkodan | അരീക്കോടന്‍ said...

അഞ്ച്‌ മീറ്ററിലധികം ദൂരെ നിന്ന് സൂം ചെയ്ത്‌ എടുത്തതിനാല്‍ ചിത്രത്തില്‍ പക്ഷികളെ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നോക്കിയപ്പോഴേക്കും അത്‌ പറന്നുപോയി എന്ന് സമാധാനിക്കുക!

പാവപ്പെട്ടവൻ said...

ഒന്നുമില്ലങ്കില്‍ രണ്ടു പ്ലാസ്റ്റിക്ക്‌ പക്ഷികളെ കെട്ടിവെക്കാമായിരുന്നു

അരുണ്‍ കരിമുട്ടം said...

പണ്ട് പശുവിനെ വരക്കാന്‍ പറഞ്ഞപ്പോള്‍ പാതി പുല്ല്‌ വരച്ചിട്ട്, പശു എന്തിയേന്ന് ചോദിച്ചപ്പോള്‍ തിന്നിട്ട് പോയി എന്ന് പറഞ്ഞ പോലെ ഉണ്ട്.
ഹി..ഹി

ഹന്‍ല്ലലത്ത് Hanllalath said...

ഫോട്ടോകള്‍ അല്പം കൂടി വലുപ്പത്തില്‍ പോസ്റ്റ്‌ ചെയ്തൂടെ..?
ഒരു അഭംഗി ഇങ്ങനെ കാണുമ്പോള്‍..