Thursday, August 14, 2008

കലക്ടറുടെ വസതി (പടം)


കലക്ടറുടെ വസതി എന്ന് എഴുതിയതിന്റെ മുകളില്‍ എഴുതിയത്‌ വായിക്കാമോ?(നാല്‌ കൊല്ലമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ബോര്‍ഡ്‌)

6 comments:

Areekkodan | അരീക്കോടന്‍ said...

കലക്ടറുടെ വസതി എന്നതിന്റെ മുകളില്‍ എഴുതിയത്‌ എന്ത്‌? ഏതു ഭാഷയില്‍?

അനില്‍@ബ്ലോഗ് // anil said...

കണ്ണൂ പിടിക്കാതായോ മാഷെ?
അത് ഇംഗ്ലീഷല്ലെ?

കുഞ്ഞന്‍ said...

മാഷെ..

അതു കണ്ണുപിടിക്കാത്തതിന്റെ കുഴപ്പമൊന്നുമല്ല.. ഇംഗ്ലീഷ് അറിയണം എന്നാലെ അതുവായിക്കാന്‍ പറ്റൂ..(ചുമ്മാ..)

കളക്ടേഴ്സ് ബഗ്ലാവ്..!

Areekkodan | അരീക്കോടന്‍ said...

അനില്‍....വയസ്സായില്ലേ?
കുഞ്ഞാ.....കലക്റ്റര്‍സ്‌ ബംഗ്ലൊവ്‌ എന്നല്ലേ?

yousufpa said...

അത് കളക്ടറുടെ വസതിയാണൊ..?
ഒരു കള്ള് ഷാപ്പ് ലുക്ക്.

simy nazareth said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.