ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.
പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
6 comments:
കലക്ടറുടെ വസതി എന്നതിന്റെ മുകളില്‍ എഴുതിയത് എന്ത്? ഏതു ഭാഷയില്‍?
കണ്ണൂ പിടിക്കാതായോ മാഷെ?
അത് ഇംഗ്ലീഷല്ലെ?
മാഷെ..
അതു കണ്ണുപിടിക്കാത്തതിന്റെ കുഴപ്പമൊന്നുമല്ല.. ഇംഗ്ലീഷ് അറിയണം എന്നാലെ അതുവായിക്കാന്‍ പറ്റൂ..(ചുമ്മാ..)
കളക്ടേഴ്സ് ബഗ്ലാവ്..!
അനില്‍....വയസ്സായില്ലേ?
കുഞ്ഞാ.....കലക്റ്റര്സ് ബംഗ്ലൊവ് എന്നല്ലേ?
അത് കളക്ടറുടെ വസതിയാണൊ..?
ഒരു കള്ള് ഷാപ്പ് ലുക്ക്.

Post a Comment