Wednesday, July 29, 2009

ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍

ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില ഫൊട്ടോകള്‍ പിടിച്ചിരുന്നു.അവയില്‍ ചിലത്‌ ഇവിടെ ഇടട്ടെ.


അന്ന് സൂര്യന്റെ ഉദയം തന്നെ നയനമനോഹരമായ കാഴ്ചയായിരുന്നു.



കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്‌ അയവിറക്കിക്കൊണ്ട്‌ രാവിലെത്തെ തട്ട്‌...(ബ്രേക്ക്‌ഫാസ്റ്റ്‌)



ചെറായി എത്തുന്നതിന്‌ മുമ്പുള്ള ഒരു കാഴ്ച




ഈ പാവത്താന്‌ ചാറു വിളമ്പും എന്നെ ഇവരെല്ലാം കൂടി ചാവേറാക്കി....




ഇതൊന്ന് തിന്നട്ടെ പൊന്നേ..




ഭക്ഷണത്തിന്‌ മുമ്പില്‍ ഞാന്‍ ആരെയും നോക്കില്ല - വാഴക്കോടന്‍(ചിരിക്കുന്നത്‌ ഡോക്ടറും ശ്രീലാലും)


(തുടരും....ഉറപ്പാ....)



18 comments:

Areekkodan | അരീക്കോടന്‍ said...

ചെറായി മീറ്റിന്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില ഫൊട്ടോകള്‍ പിടിച്ചിരുന്നു.അവയില്‍ ചിലത്‌ ഇവിടെ ഇടട്ടെ.
(തുടരും....ഉറപ്പാ....)

അരുണ്‍ കരിമുട്ടം said...

തുടരണം..
കാത്തിരിക്കുവാ..

ചിന്തകന്‍ said...

ആ അനില്‍ ബ്ലോഗിന്റെ ഒരു പോട്ടം എവിടെയും കാണുന്നില്ലല്ലോ..

ഞമ്മള്‍ കൊറേ നേരായി പോസ്റ്റായ പോസ്റ്റിലൊക്കെ മൂപരെ ഒരു പടം നോക്കുന്നു. ആളെ കണ്ട് കിട്ടിയില്ല. പക്ഷേങ്കില് ആളെ സൌണ്ട് കിട്ടി.

മാഷെങ്കിലും ഒരു പടം ഇടണെ :)

sheriffkottarakara said...

ഹ!ഉല്‍ക്കണ്ഠ വര്‍ദ്ധിപ്പിക്കാതെ...ഉടനെ തുടരണം

പാവത്താൻ said...

ആരും കാണാതെ പിടിച്ച പടങ്ങള്‍ കൊള്ളാം.എല്ലാം ഭക്ഷണമയമാണല്ലോ...

പാവത്താൻ said...

ബാക്കി കൂടി വേഗമിടൂ മാഷേ..

കുഞ്ഞായി | kunjai said...

ബാക്കി കൂടെ പോരട്ടെ ..:)

നാട്ടുകാരന്‍ said...

പോരട്ടങ്ങനെ ...... പോരട്ടെ...

Junaiths said...

അങ്ങോട്ട്‌ തുടരട്ടെ...

കുക്കു.. said...

:)

Rakesh R (വേദവ്യാസൻ) said...

ബാക്കിയുള്ളവയ്ക്കായി കണ്ണില്‍ വെള്ളവുമൊഴിച്ച് കാത്തിരിയ്ക്കുന്നു (എണ്ണയ്ക്കൊക്കെ എന്തു വിലയാ ഇപ്പൊ :) )

Typist | എഴുത്തുകാരി said...

തുടരുമല്ലോ, സമാധാനം.

Areekkodan | അരീക്കോടന്‍ said...

അരുണ്‍,ശരീഫ്ക്കാ,കുഞ്ഞായീ,നാട്ടുകാരാ,ജുനൈദ്,വേദവ്യാസാ,എഴുത്തുകാരി ചേച്ചീ....ഇന്ന് ഒന്നു കൂടി ഇട്ടിട്ടുണ്ട്
ശ്രീ,കുക്കു...നന്ദി
ചിന്തകാ.....നോക്കട്ടെ,ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടാം
പാവത്താനേ....വരാത്തവരെ കൊതിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം ഇതാണ്.

ചിന്തകന്‍ said...

അനില്‍ ബ്ലോഗിനെ കണ്ടൂ :) അപ്പുവിന്റെ പോസ്റ്റില്‍ നിന്ന് ആളെ കിട്ടി...

നാളെ ദൈവം സഹായിച്ചാല്‍ നാട്ടിലെത്തൂം...

നേരില്‍ കാണാലോ ... ല്ലേ..

അരിക്കോടന്‍ മാഷെ എന്റെ വീട് കുന്ദമംഗലത്താ..
ആര്‍ ഇ സി ക്കടുത്ത്. മാഷിന്റെ നമ്പര്‍ താ..

പറ്റുമെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക. 495 2800775 (ഫോണ്‍ നമ്പര്‍) ചിന്തകനെ വീട്ടുകാര്‍ക്കറിയില്ല..അത് കൊണ്ട് കുവൈറ്റില്‍ നിന്ന് വന്ന ആളെ ചോയ്ചാ മതി :)

സൂത്രന്‍..!! said...

അത് കൊഴിമുട്ടയോ താറാവ് മുട്ടയോ ?

അനില്‍@ബ്ലോഗ് // anil said...

ഓഫ്ഫ്:
ചിന്തകാ..
പ്യേടിപ്പിക്കല്ലെ.
:)

നാട്ടിലെത്തിയോ?

Areekkodan | അരീക്കോടന്‍ said...

സൂത്രാ.... അത്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുന്നു
അനില്‍ജീ....

നരിക്കുന്നൻ said...

തുടരൂ...