നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
5 comments:
മുറ്റത്തെ ചക്കര മാവിന്‍ചുവട്ടില്‍.....(പടം)
അങ്കണ തൈമാവിന്മേല്...
അല്ല മാഷെ ആ കുട്ടി..?
It is my younger child....
നല്ല ചിത്രം
''തൊട്ടോട്ടെ ഞാന്‍.. മനസുകൊണ്ടോന്നു... "
''ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന് എത്തുന്നു.. മുറ്റത്തെ ചക്കര മാവിന് ചുവട്ടില്‍..''
എന്തിനാ മാഷേ ഇങ്ങനെ കൊതിപ്പിക്കണേ?
Post a Comment