രാവിലെ തന്നെ വീട്ടിന്റെ ചുമരില്‍ ഒരു കടലമണി തൂങ്ങി നില്ക്കുന്ന വിചിത്രമായ കാഴ്ച കണ്ട് പോയി നോക്കി.അപ്പോഴല്ലേ സംഗതി പിടികിട്ടിയത്.
Wednesday, May 21, 2008
Subscribe to:
Post Comments (Atom)
ക്യാമറയുമായി നടക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നതും അവന്റെ കണ്ണില്പെടുന്നതുമായ ചിത്രങ്ങളില്‍ നിന്ന് ചില "പോട്ടങ്ങള്"....
12 comments:
ഇവിടുന്നെങ്ങാനും ഉരുണ്ട് മറിഞ്ഞ് വീണാല്‍.....
അദ്ധ്വാനി
അട്ടിമറിക്കൂലി കൊടുക്കണമെന്നു വിചാരിച്ചാവും ആരും വരാത്തത്..അല്ലെങ്കില്‍ നോക്കു കൂലിക്കു വേണ്ടി നോക്കി നില്പുണ്ടാകും..!
മാഷെ..അടിക്കുറിപ്പ് നന്നായി.
ഭാരം ചുമക്കുന്നവന് :)
കഠിനാദ്ധ്വാനി തന്നെ ഈ കുഞ്ഞനുറുമ്പു....:)
കുഞ്ഞാ....ഇപ്പോള്‍ നോക്കുകൂലി അല്ലേ ലേറ്റസ്റ്റ് ഫാഷന്‍?
ശ്രീലാല്‍....ഭാരം വലിക്കുന്നവന് എന്നല്ലേ ശരി?
rare rose ....കഠിനാദ്ധ്വാനി തന്നെ.
പിന്നോട്ടാണെങ്കിലും മുന്നോട്ടാണീ യാത്ര
:)
അതേ അദ്ധ്വാനം തെന്നെ.. :)
അധ്വാനിക്കാതെ
മൂന്നുനേരവും
ഇലയിട്ടുണ്ണുന്നവര്
കാണണം....
തണ്റ്റെ
കുഞ്ഞുശരീരത്തിണ്റ്റെ
എത്രയോയിരട്ടി
ഭാരംവലിക്കുന്ന
ഈ അധ്വാനിയെ....
അല്ലേ....
പടം കൊള്ളാം....
കുറച്ചുകൂടി സൂം ചെയ്തുകൂടായിരുന്നോ...മാഷേ...
ആദ്യം വിചാരിച്ചു മറ്റേ ഗഡീടെ ഫോട്ടോ ആയിരിക്കൂന്ന്..:)
qw_er_ty
മനുഷ്യന്റെ മടി
ഈ ഉറുമ്പിന്റെ അദ്ധ്വാനവും കൂട്ടി വായിക്കുക
ഫസല്‍....നെഗെറ്റീവാണെങ്കിലും പോസിറ്റീവ് അല്ലേ?
rafeeq...
അമൃതാ....സൂം ചെയ്ത് നോക്കി,ക്ലോീസപ്പും ശ്രമിച്ചു....കുറേ ശ്രമത്തിന് ശേഷം കിട്ടിയതാ ഈ പടം.
വരികള്‍ നന്നായി.
ജിഹേഷ്...ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്കിട്ടത് അതിനാ...
അനൂപേ...അതു വേണോ?
ഇവനല്ലേ യദാര്‍ത്ഥത്തില്‍ അദ്ധ്വാനിച്ച് ഉണ്ണുന്നവന്
Post a Comment