കണ്ണാടിയില്‍ സ്വന്തരൂപം തിരിച്ചറിയാന്‍ കഴിയുന്നതു് തന്നെ ഒരു വലിയ കാര്യം. evolution-ന്റെ കുറെയേറെ പടവുകള്‍ താനും കടന്നൂ എന്നതിന്റെ അഭിമാനമാവാം ആ മുഖത്തു്!
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
9 comments:
രണ്ടാഴ്ച മുമ്പ് മൂന്നാം തവണ തോല്പെട്ടിയില് പോയി.അവിടെ കാണാന്‍ സാധ്യതയുള്ള ഒരു പുറംവാതില്കാഴ്ച ഇവിടെ ഇടട്ടെ.....
കണ്ണാടിയില്‍ സ്വന്തരൂപം തിരിച്ചറിയാന്‍ കഴിയുന്നതു് തന്നെ ഒരു വലിയ കാര്യം. evolution-ന്റെ കുറെയേറെ പടവുകള്‍ താനും കടന്നൂ എന്നതിന്റെ അഭിമാനമാവാം ആ മുഖത്തു്!
കൊള്ളാം നല്ല വാനരന്..നല്ല പടം ..എങ്ങനെ ഒപ്പിച്ചു ഈ പടം..
ആശാനേ, സ്വന്തം ഫോട്ടൊ ആണോ? അടിപൊളി....ജഗപൊക.....
vaa...naran is vanaran
good phos
ഇതിനിടയില്‍ ക്യാമറയും തൂക്കി കാട്ടിലും പോയോ
ആരെയും കാണുന്നില്ലല്ലൊ സാറെ...
ഇനി നാളെ നോക്കാം.
കൊള്ളാം..
കണ്ണാടിയില്‍ കഷണ്ടി ഉണ്ടോ എന്ന് നോക്കുവാണോ ?
Post a Comment