ചെറായി ചില ദൃശ്യങ്ങള്‍ കൂടി... ഇതോടെ സ്റ്റോക്ക് തീര്‍ന്നു ഇത് മീറ്റിലെ കുട്ടിക്കൂട്ടം...അനഘ(അനില്‍ വക),മുസ്ളിമ(മിന്നാമിനുങ്ങ് വക). ഐഷ നൌറ,ആതിഫ ജുംല(അരീക്കോടന്‍സ്),ഐറിന് ജൂലിയറ്റ് ക്യൂറി,തോമസ് ആല്‍വാ എഡിസണ്(പേര് മറന്നാല്‍ പിന്നെ എന്താ ഞാന്‍ അവരെ വിളിക്കുക)- അപ്പു വക
മധുരം മലയാളത്തില്‍ ലയിച്ച് ലതി ചേച്ചി.അടുത്തുള്ളത് പിരിക്കുട്ടി... പിന്നില്‍ അങ്കിള്‍
ഈ തീരത്ത് മീറ്റിനെക്കാള്‍ നല്ലത് ഇതാ...
അതിരുകളില്ലാത്ത ലോകത്തേക്ക്...
വസീഗര എന്‍..... എഴുത്തുകാരി ചേച്ചിയുടെ മകള്‍ പ്രിയ
വാഴക്കോടണ്റ്റെ പതിനഞ്ഞ് വര്‍ഷം മുമ്പത്തെ 'വാല്‍മാക്രി' ചെറായിയിലെ അസ്തമയം(എണ്റ്റെ ഭാര്യ എടുത്ത ഫോട്ടോ)
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.