സ്പന്ദനം.....സ്വാഗതം.പുഴുമുട്ട അല്ല(പുഴു ആകാനുള്ള മുട്ടയാണ്) അനില്‍....ഉത്തരത്തിന്റെ ഉത്തരത്തിനടുത്ത് എത്തി! ajeesh.....സ്വാഗതം.രണ്ടിനും ഉള്ള ഡിസൈന്‍ ആയി സബ്മിറ്റ് ചെയ്തു നോക്കാം. കുഞ്ഞാ.....ഞാന്‍ ഹോമിയോ ഗുളികയാണ് കഴിക്കാറ്.പക്ഷേ ഇത്ര കുഞ്ഞനായ ഹോമിയോ ഗുളിക ഇതുവരെ കണ്ടിട്ടില്ല. കാന്താരീ.....കൊടുകൈ.ഉത്തരം നൂറ് ശതമാനം ശരിയാണ്. typist....കാന്താരി പറഞ്ഞതാ ശരി. പ്രയാസീ....മസാല ദോശ മറിച്ചിടുന്ന ഏര്‍പ്പാടാണോ? റഫീക്ക്....സ്വാഗതം.കാക്ക ഇത്ര കലാപരമായി തൂറുമോ? oab....അതെന്താ സാധനം? rare rose....അതു കൊണ്ടല്ലേ ഞാന്‍ ഇത് ഇവിടെ ഇട്ടത്? ബയാനേ.....വെറുതേ ഡിങ്കന്റെ ഇടി വാങ്ങണ്ട. sandoz.....നല്ല കണ്ടു പിടുത്തം.
ഇനി ഉത്തരം.മുട്ടയിടാന്‍ മുട്ടി മുട്ടി ബുദ്ധിമുട്ടി നടന്നിരുന്ന ഒരു ചിത്രശലഭം ഭാര്യയുടെ ഷാളില്‍ വന്നിരുന്നു.ഷാളിന്റെ 'അതിഗംഭീര സുഗന്ധം' കാരണം പിന്നെ അവള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.അതാ കിടക്കുന്നു ഒരു ലോഡ് മുട്ട.
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
17 comments:
എന്താണെന്ന് പറയാമോ???
പുഴുമുട്ട?
അതെ, വല്ല പ്രാണികളുടെ മുട്ടയാകും.
Israel map & in back ground their flag.
I think its from bejing olympic laser show...
ഹോമിയൊ ഗുളികയെടുത്തു വച്ചിട്ട് ആളുകളെ പറ്റിക്കാനായി വിരിച്ചിട്ട ഏതൊ ചാക്കില്‍ പല്ലിമുട്ടയാണെന്നു കാണിച്ച് നിരത്തിവച്ചാല്‍ തിരിച്ചറിയില്ലെന്നു കരുതിയൊ..?
ഇതു പൂമ്പാറ്റയുടെ മുട്ട ആണോ ??
സത്യമായിട്ടും എനിക്കു മനസ്സിലായില്ല.
പടം വലുതാക്കിക്കാണാന്‍ പറ്റിയില്ല..!
പല്ലിമുട്ട
ഓ:ടോ: കുഞ്ഞുപടം കണ്ടാല്‍ ഏതൊ മസാലദോശേന്റെ പിന്നാമ്പുറമെന്നും തോന്നും..! മാഷാ ടൈപ്പല്ലല്ലൊ..;)
ജീന്‍സ് പാന്റിട്ടു പോണ പെണ്ണിന്റെ ചന്തിമ്മല് കാക്ക തൂറിയതാണോ...?
പ്ലാസ്റ്റിക്ക് പേള്‍സ് ആണൊ ?.
ഒരു പിടിയുമില്ല മാഷെ...മുട്ടയാണെങ്കില്‍ ഇങ്ങനെ നല്ല ഡിസൈനില്‍ വന്നു കിടക്കുമോ...
ദേ അരീക്കോടന്‍ മാഷെ,
ആകാംക്ഷ കൂട്ടാതെ പടമെന്താണെന്നു പറ.. ഇല്ലെങ്കില്‍ അരിയെടുത്ത് പാവപ്പെട്ടവര്‍ക്കു കൊടുക്കും..!
ഡിങ്കന്റേതാവണം.
ഇത് ഭാരത പതാക ചുരുങ്ങീതല്ലേ...
കാറ്റത്ത്...
അല്ലേ അരീക്കോടാ ..
സത്യം പറ...
സ്പന്ദനം.....സ്വാഗതം.പുഴുമുട്ട അല്ല(പുഴു ആകാനുള്ള മുട്ടയാണ്)
അനില്‍....ഉത്തരത്തിന്റെ ഉത്തരത്തിനടുത്ത് എത്തി!
ajeesh.....സ്വാഗതം.രണ്ടിനും ഉള്ള ഡിസൈന്‍ ആയി സബ്മിറ്റ് ചെയ്തു നോക്കാം.
കുഞ്ഞാ.....ഞാന്‍ ഹോമിയോ ഗുളികയാണ് കഴിക്കാറ്.പക്ഷേ ഇത്ര കുഞ്ഞനായ ഹോമിയോ ഗുളിക ഇതുവരെ കണ്ടിട്ടില്ല.
കാന്താരീ.....കൊടുകൈ.ഉത്തരം നൂറ് ശതമാനം ശരിയാണ്.
typist....കാന്താരി പറഞ്ഞതാ ശരി.
പ്രയാസീ....മസാല ദോശ മറിച്ചിടുന്ന ഏര്‍പ്പാടാണോ?
റഫീക്ക്....സ്വാഗതം.കാക്ക ഇത്ര കലാപരമായി തൂറുമോ?
oab....അതെന്താ സാധനം?
rare rose....അതു കൊണ്ടല്ലേ ഞാന്‍ ഇത് ഇവിടെ ഇട്ടത്?
ബയാനേ.....വെറുതേ ഡിങ്കന്റെ ഇടി വാങ്ങണ്ട.
sandoz.....നല്ല കണ്ടു പിടുത്തം.
ഇനി ഉത്തരം.മുട്ടയിടാന്‍ മുട്ടി മുട്ടി ബുദ്ധിമുട്ടി നടന്നിരുന്ന ഒരു ചിത്രശലഭം ഭാര്യയുടെ ഷാളില്‍ വന്നിരുന്നു.ഷാളിന്റെ 'അതിഗംഭീര സുഗന്ധം' കാരണം പിന്നെ അവള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.അതാ കിടക്കുന്നു ഒരു ലോഡ് മുട്ട.
aaaa....!
Post a Comment